കോവിഡ് വ്യാപനം; കേളകം ടൗണിൽ നാളെ മുതൽ ലോക്ക്ഡൗൺ

By Staff Reporter, Malabar News
lockdown_kelakam
Representational Image
Ajwa Travels

കേളകം: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ കേളകം ടൗണിൽ നാളെ (വെള്ളിയാഴ്‌ച) മുതൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. 5 ദിവസത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് ചേർന്ന സേഫ്റ്റി കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഓൺലൈനായാണ് യോഗം ചേർന്നത്. അവശ്യ വസ്‌തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രം രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും അധികൃതർ അറിയിച്ചു.

Malabar News: യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ റെയിൽവേ സ്‌റ്റേഷനിൽ കൗണ്ടർ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE