യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ റെയിൽവേ സ്‌റ്റേഷനിൽ കൗണ്ടർ ആരംഭിച്ചു

By News Desk, Malabar News
railway-station
Ajwa Travels

തിരൂർ : ഇതര സംസ്‌ഥാനങ്ങളിൽ‌നിന്നും ഇതര ജില്ലകളിൽ നിന്നും റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക കൗണ്ടർ തുടങ്ങി. കോവിഡ് വ്യാപനം തടയാൻ ഇവരുടെ പേരുവിവരങ്ങൾ, എവിടേക്കാണ് പോകുന്നത്, ആർടിപിസിആർ ടെസ്‌റ്റ് നടത്തിയുണ്ടോ, രോഗലക്ഷണമുണ്ടോ എന്നും മറ്റുമുള്ള വിവരങ്ങൾ ശേഖരിച്ച് ഇവർ കോവിഡ് ജാഗ്രതാപോർട്ടലിൽ അപ്‍ലോഡ് ചെയ്യുന്നുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടർ തിരൂർ റെയിൽവേ സ്‌റ്റേഷനിലും തുടങ്ങി. മൂന്ന് ഷിഫ്‌റ്റ് അടിസ്‌ഥാനത്തിൽ അധ്യാപകരെയാണ് ഇവിടെ നിയമിച്ചിട്ടുള്ളത്. ഓരോ ഷിഫ്‌റ്റിലും നാലുപേരെ വെച്ചാണ് ജോലിക്ക് നിയമിച്ചിട്ടുള്ളത്.

Also Read: കോവിഡിനൊപ്പം ഡെങ്കിയും; സമാന ലക്ഷണങ്ങൾ; കടുത്ത ഭീതിയിൽ മലയോരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE