മൻസൂർ വധക്കേസ്; 2 പേർ കൂടി അറസ്‌റ്റിൽ, പിടിയിലായവർ 7 ആയി
കണ്ണൂർ : പാനൂരിൽ മുസ്‌ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതിയടക്കം 2 പേർ കൂടി അറസ്‌റ്റിൽ. മൻസൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം...
ബോംബ് നിർമാണത്തിനിടെ അപകടം; കണ്ണൂരിൽ യുവാവിന്റെ രണ്ട് കൈപ്പത്തിയും അറ്റു
കണ്ണൂർ: ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. കണ്ണൂർ കതിരൂർ സ്വദേശി നിജേഷ് എന്നയാൾക്കാണ് അനധികൃത ബോംബ് നിർമാണത്തിനിടെ അപകടമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഇയാളുടെ രണ്ട് കൈപ്പത്തിയും അറ്റു പോവുകയായിരുന്നു.
കതിരൂര്‍...
നാടൻ തോക്കുമായി രണ്ട് യുവാക്കൾ അറസ്‌റ്റിൽ
പയ്യന്നൂർ: നാടൻ തോക്കുമായി ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കൾ അറസ്‌റ്റിൽ. പഴയങ്ങാടി വെങ്ങരമുക്കിലെ കെ നിധീഷ് (30), ചെറുതാഴം കാവുങ്കൽ ഷൈജു (38) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച രാത്രി 11 മണിയോടെയാണ്...
ബൈക്ക് മോഷണം; പ്രതികൾ പിടിയിൽ
മാഹി: പൂഴിത്തല ചിക്കൻ സ്‌റ്റാളിന് സമീപം നിർത്തിയിട്ട പൾസർ ബൈക്ക് മോഷ്‌ടിച്ച യുവാക്കൾ പോലീസിന്റെ പിടിയിൽ. കടമേരി സ്വദേശികളായ പുന്നോളി കുനിയിൽ രതീഷ് (36), ഇടച്ചേരി വീട്ടിൽ റിജാസ് (30) എന്നിവരെയാണ് അറസ്‌റ്റ്...
മൻസൂർ വധക്കേസ്; സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു
കണ്ണൂര്‍: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മന്‍സൂര്‍ കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അന്വേഷണ സംഘം ഇത് പരിശോധിക്കുകയാണ്. സംഭവം നടക്കുന്നതിന് ഏതാനും മിനുട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ്...
വന്യമൃഗ ശല്യം രൂക്ഷമാവുന്നു; വൈദ്യുതി വേലിക്കായി ജനകീയ കൂട്ടായ്‌മ
കണ്ണൂർ: വന്യമൃഗ ശല്യം രൂക്ഷമായ മാട്ടറ പീടിക കുന്നിൽ കർണാടക അതിർത്തിയിലെ തകർന്നു കിടക്കുന്ന വൈദ്യുതി വേലി പുനഃസ്‌ഥാപിക്കാൻ ജനകീയ പങ്കാളിത്തത്തോടെ ശ്രമം ആരംഭിച്ചു. 1200 മീറ്റർ ദൈർഘ്യമുള്ള വനാതിർത്തിയിൽ 3 ടീമുകളായി...
പാനൂരിലെ സംഘര്‍ഷ മേഖലകളില്‍ എല്‍ഡിഎഫിന്റെ സമാധാന സന്ദേശ യാത്ര ഇന്ന്
കണ്ണൂർ: പാനൂരിലെ സംഘര്‍ഷ മേഖലകളില്‍ എൽഡിഎഫ് ഇന്ന് സമാധാന സന്ദേശ യാത്ര നടത്തും. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട മുക്കില്‍പീടിക, സംഘര്‍ഷമുണ്ടായ കടവത്തൂര്‍, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളിലൂടെയാണ് എല്‍ഡിഎഫ് ഇന്ന് സമാധാന സന്ദേശ...
കുടിയിറക്ക് ഭീഷണിയിൽ കുട്ടിപ്പുല്ല് നിവാസികൾ ; മുപ്പതോളം കുടുംബങ്ങളുടെ ഭൂമി വനംവകുപ്പിന്റെ അധീനതയിൽ
ആലക്കോട്: വർഷങ്ങൾ പിന്നിടുമ്പോഴും നടുവിൽ പഞ്ചായത്തിലെ കുട്ടിപ്പുല്ല് കുടിയിറക്ക് പ്രശ്‌നം പരിഹാരമില്ലാതെ തുടരുന്നു. റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്തം ഇല്ലാത്ത നടപടി മൂലം ഇവിടുത്തെ മുപ്പതോളം കുടുംബങ്ങളുടെ ഭൂമി വനംവകുപ്പിന്റെ അധീനതയിലാണ്. രണ്ടു വർഷം...









































