സി രഘുനാഥിന് ചിഹ്‌നം അനുവദിച്ച് കത്ത് നൽകി
കണ്ണൂർ: ധർമ്മടത്തെ യുഡിഎഫ് സ്‌ഥാനാർഥി സി രഘുനാഥിന് ചിഹ്‌നം അനുവദിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രൻ കത്ത് നൽകി. ഇന്ന് രാവിലെയാണ് രഘുനാഥിന് കത്ത് ലഭിച്ചത്. രാവിലെ പത്ത് മണിയോടെ വരണാധികാരി മുൻപാകെ...
ഇരിക്കൂറിൽ സമവായ ശ്രമങ്ങൾ സജീവം; ഉമ്മൻ ചാണ്ടി ഇന്ന് കണ്ണൂരിൽ
കണ്ണൂർ: ഇരിക്കൂർ സീറ്റിനെച്ചൊല്ലി ഇടഞ്ഞ് നില്‍ക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇന്ന് കണ്ണൂരിലെത്തും. സോണി സെബാസ്‌റ്റ്യൻ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഉമ്മന്‍ ചാണ്ടിയുടെ നിർദേശം...
കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി
കണ്ണൂര്‍: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും വിദേശ കറന്‍സി പിടികൂടി. 23 ലക്ഷം രൂപയുടെ വിദേശ കറന്‍സിയാണ് ഷാര്‍ജയിലേക്ക് പോകാനെത്തിയ ഇബ്രാഹിം എന്നയാളില്‍ നിന്നും പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശിയാണ് ഇയാള്‍.
ഇബ്രാഹിമില്‍ നിന്ന് യൂറോ, യുഎഇ...
‘അങ്കച്ചൂടിനൊരു ഹരിതക്കുട’; ശുചിത്വ മിഷന്റെ തെരുവ് നാടകം ആരംഭിച്ചു
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഹരിത-ശുചിത്വ തിരഞ്ഞെടുപ്പാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ‘അങ്കച്ചൂടിനൊരു ഹരിതക്കുട’ തെരുവ് നാടകം ആരംഭിച്ചു. ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ്, മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ ദൂഷ്യഫലങ്ങള്‍,...
തളിപ്പറമ്പിലെ സിറ്റി ഗോൾഡിൽ മോഷണം; ഒരു കിലോയോളം വെള്ളി ആഭരണങ്ങൾ കവർന്നു
കണ്ണൂർ: തളിപ്പറമ്പ് ബസ് സ്‌റ്റാന്റിലെ സിറ്റി ഗോൾഡ് എന്ന സ്‌ഥാപനത്തിൽ മോഷണം. കെഎം അഗസ്‌റ്റിൻ, കെപി മുനീർ എന്നിവരുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിലാണ് കവർച്ച നടന്നത്. ഏകദേശം മുക്കാൽ ലക്ഷത്തോളം രൂപയുടെ വെള്ളിയാഭരണങ്ങൾ മോഷണം...
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പ്രതിക നല്‍കും
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പ്രതിക സമർപ്പിക്കും. പുലര്‍ച്ചെ കണ്ണൂരെത്തിയ ഇവര്‍ ഉച്ചയോടെ കളക്റ്ററേറ്റിൽ എത്തിയാണ് പത്രിക നല്‍കുക.
വാളയാര്‍ കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍...
ജില്ലയിലെ വോട്ടിംഗ് മെഷീനുകൾ സ്ട്രോങ്ങ് റൂമുകളിൽ എത്തിച്ചു
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളിൽ എത്തിച്ചു. നാടുകാണിയിലെ കിൻഫ്ര ഗോഡൗണിൽനിന്നാണ് 11 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകൾ വിതരണം ചെയ്‌തത്.
3137 പോളിങ് സ്‌റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതിൽ 4210...
ഇരിക്കൂർ; പരിഹാരം കാണാൻ ഉമ്മന്‍ ചാണ്ടി വരുന്നു; ചര്‍ച്ച നാളെ
കണ്ണൂർ: ഇരിക്കൂറിലെ സ്‌ഥാനാർഥിയെ ചൊല്ലിയുള്ള പ്രശ്‌ന പരിഹാരത്തിനായി ഇടപെടൽ നടത്താൻ ഉമ്മൻചാണ്ടി. കണ്ണൂരിൽ എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മൻചാണ്ടി നാളെ രാവിലെ ചർച്ച നടത്തും. വിഷയത്തിൽ എ ഗ്രൂപ്പ് കടുത്ത നിലപാടുമായി മുന്നോട്ട്...









































