Sun, Mar 22, 2026
24 C
Dubai

സ്‌കൂട്ടറിലെത്തി സ്വർണമാല പൊട്ടിച്ച സംഭവം; രണ്ടുപേർ റിമാൻഡിൽ

എടക്കാട്: റോഡരികിലൂടെ നടന്നുപോകവേ സ്‌കൂട്ടറിലെത്തി സ്‌ത്രീയുടെ സ്വർണമാല പൊട്ടിച്ച സംഭവത്തിൽ രണ്ടുപേർ റിമാൻഡിൽ. പോലീസിന്റെ പിടിയിലായ തയ്യിൽ പുതിയ പുരയിൽ ഷിജിൽ (24), ന്യൂ മാഹി സ്വദേശി രാജേഷ് (30) എന്നിവരെയാണ് റിമാൻഡ്...

അമ്പനാട് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

കണ്ണൂർ: അഞ്ചരക്കണ്ടിക്ക് സമീപം അമ്പനാട് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം. മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ചക്കരക്കൽ ബ്ളോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ടികെ അജീഷ്, മുരിങ്ങേരി അമ്പനാട്...

വിദേശ മദ്യവുമായി യുവാവ് പിടിയിൽ

പേരാവൂർ: എക്‌സൈസിന്റെ നേതൃത്വത്തിൽ പേരാവൂരിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു. വേക്കളം പുതുശ്ശേരിപൊയിൽ സ്വദേശി നിഖിൽ വിയാണ് പിടിയിലായത്. ബൈക്കിൽ കടത്തുകയായിരുന്ന പന്ത്രണ്ട് കുപ്പി (6 ലിറ്റർ) വിദേശ മദ്യം...

ഇരിക്കൂറിൽ ചർച്ച പരാജയം; നിലപാടിൽ മാറ്റമില്ലെന്ന് എ ഗ്രൂപ്പ്

കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തിലെ സ്‌ഥാനാർഥി നിർണയം സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം. മുതിർന്ന കോൺഗ്രസ് നേതാക്കളായ എംഎം ഹസനും കെസി ജോസഫും കണ്ണൂരിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. മണിക്കൂറുകള്‍ നീണ്ടു...

ഇരിക്കൂറിൽ നടന്നത് ഗൂഢാലോചന; കെസി വേണുഗോപാലിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ്

കണ്ണൂർ: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂരിലെ യൂത്ത് കോൺഗ്രസ്‌. ഇരിക്കൂറിൽ നടന്നത് കെസി വേണുഗോപാലിന്റെ ഗൂഡാലോചനയാണ് എന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ ആരോപിച്ചു. കെ...

ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ സമഗ്ര വിവരങ്ങൾ അറിയാം

കണ്ണൂർ: ജില്ലയിൽ 65 സർക്കാർ ആശുപത്രികളിലും തളിപ്പറമ്പ്‌ ഐഎംഎ ഹാൾ, പിണറായി ആർസി അമല യുപി സ്‌കൂൾ, പാപ്പിനിശേരി സർവീസ് ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിലും ചൊവ്വാഴ്‌ച കോവിഡ് വാക്‌സിൻ നൽകും. 60 വയസ്‌...

കെകെ ശൈലജയടക്കം ജില്ലയിലെ എട്ട് എൽഡിഎഫ് സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും

കണ്ണൂർ: ആരോഗ്യ മന്ത്രി കെകെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനും അടക്കമുള്ളവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്‌ഥാനാർഥികളാണ് ഇന്ന് പത്രിക സമർപ്പിക്കുന്നത്. കോവിഡ്...

ഇരിക്കൂറിൽ കെപിസിസി തെറ്റ് തിരുത്തും; കെ സുധാകരൻ

കണ്ണൂർ: സ്‌ഥാനാര്‍ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഇരിക്കൂറിൽ എ ഗ്രൂപ്പുകാര്‍ രാപ്പകല്‍ സമരം ആരംഭിച്ച സാഹചര്യത്തിൽ നേതൃത്വം പ്രശ്‌നത്തിൽ ഇടപെടുന്നു. കെപിസിസിയുടെ ഭാഗത്തു തെറ്റുണ്ടെന്നും അത് തിരുത്തുമെന്നും ആക്‌ടിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ എംപി...
- Advertisement -