Sun, Mar 22, 2026
27.5 C
Dubai

കണ്ണൂർ വിമാനത്താവളം; ആഭ്യന്തര യാത്രക്കാരിൽ ഈ വർഷം 48.8 ശതമാനം കുറവ്

കണ്ണൂർ : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കണ്ണൂർ വിമാനത്താവളത്തിൽ ഈ വർഷം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ്. 48.4 ശതമാനം യാത്രക്കാരുടെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ 27,889...

തോക്കും തിരകളുമായി യുവാക്കൾ പിടിയിൽ

തളിപ്പറമ്പ്: തോക്കും തിരകളുമായി ചവനപ്പുഴ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇരിങ്ങൽ ഹൗസിൽ അനീഷ് (39), എസ്‌വിപി നിവാസിൽ എം വിജയൻ (44) എന്നിവരെയാണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പിടികൂടിയത്. സംശയാസ്‌പദമായ...

മാഹിയിൽ വാഹന പരിശോധനക്കിടെ സ്വർണം പിടികൂടി

കണ്ണൂർ: മാഹിയിൽ വാഹന പരിശോധനക്കിടെ സ്വർണം പിടിച്ചെടുത്തു. 18 കിലോ സ്വർണമാണ് പൂഴിത്തല ചെക്ക്പോസ്‌റ്റിൽ വെച്ചുനടന്ന പരിശോധനയിൽ പിടികൂടിയത്. തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ആയിരുന്നു പരിശോധന. മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്....

തിരഞ്ഞെടുപ്പ്; കരിക്കോട്ടക്കരിയിൽ കേന്ദ്രസേനയെത്തി

ഇരിട്ടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനിൽ കേന്ദ്രസേനയെ അനുവദിച്ചു. മേഖലയിൽ മാവോയിസ്‌റ്റ്‌ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ബിഎസ്എഫിന്റെ 60 അംഗങ്ങൾ ഉൾപ്പെടുന്ന രണ്ട് പ്ളെറ്റൂൺ കേന്ദ്രസേനയെയാണ് അനുവദിച്ചത്. കരിക്കോട്ടക്കരി, അങ്ങാടിക്കടവ്,...

ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാന; വനപാലക സംഘം ആറളം ഫാമിലെത്തിച്ചു

ഇരിട്ടി : കണ്ണൂർ ജില്ലയിൽ ആറളത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ ആറളം ഫാമിൽ എത്തിച്ചു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനപാലക സംഘം ആനയെ ഫാമിലെത്തിച്ചത്. വനത്തിൽ നിന്നു ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന...

വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ ജയിക്കേണ്ടവരല്ല; എംവി ജയരാജൻ

കണ്ണൂർ: എംഎൽഎമാരെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കോൺഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അർഹതയില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ചാനൽ ചർച്ചയിൽ കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപിയും ബിജെപി...

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ: കഞ്ചാവുമായി രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ. തലശ്ശേരി സ്വദേശി സിയാദ് കെപി, വയനാട് ചിറമുല കോളനി സ്വദേശി ഫൈസൽ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 2.300 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച്...

ബാങ്കിന്റെ പേരില്‍ വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍; യുവാവിന് അഞ്ചുലക്ഷം നഷ്‌ടമായി

കണ്ണൂർ: ബാങ്കിന്റെ പേരിലുള്ള വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍ വഴി യുവാവിന് അഞ്ചുലക്ഷം രൂപ നഷ്‌ടപ്പെട്ടു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍ പരിയാരം സ്വദേശി മഷ്ഹൂക്കിനാണ് പണം നഷ്‌ടമായത്‌. ഗൂഗിളില്‍ സെർച്ച് ചെയ്‌തപ്പോൾ...
- Advertisement -