Sun, Mar 22, 2026
26.3 C
Dubai

കല്യാശ്ശേരിയിലെ എടിഎം കവർച്ച; പ്രതികൾ ഹരിയാനയിൽ പിടിയിൽ

കണ്ണൂർ: കല്യാശ്ശേരിയിൽ എടിഎമ്മുകൾ തകർത്ത് 25 ലക്ഷം കവർന്ന കേസിലെ പ്രതികൾ ഹരിയാനയിൽ പിടിയിൽ. ഹരിയാന മേവാത്ത് സ്വദേശികളായ ഷാജാദ് (33), മുബീൻ (35), ന്യൂമാൻ (36) എന്നിവരെയാണ് കണ്ണൂർ പോലീസ് പിടികൂടിയത്....

കണ്ണൂർ സ്വദേശി കുവൈറ്റില്‍ വാഹന അപകടത്തില്‍ മരിച്ചു

കണ്ണൂർ: വാഹനാപകടത്തെ തുടര്‍ന്ന് ചികില്‍സയിൽ ആയിരുന്ന മുറ്റം സ്വദേശി കുവൈറ്റില്‍ മരിച്ചു. കണ്ണൂര്‍ വെങ്ങര മുട്ടം നെക്കി സ്ട്രീറ്റില്‍ മൈമൂന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ആശുപത്രിയില്‍...

പഴയങ്ങാടിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു; ദുരന്തം ഒഴിവായി

പഴയങ്ങാടി: പഴയ ബസ് സ്‌റ്റാൻഡ്‌ റോഡ് സർക്കിളിൽ അപകടങ്ങൾ പതിവാകുന്നു. ഇന്നലെ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദുരന്തം ഒഴിവായത് തലനാരിഴക്കാണ്. പഴയങ്ങാടി ഭാഗത്തേക്ക് വന്ന കാറും കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് രോഗിയെയും...

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സിപിഎമ്മിലെ ബിനോയ് കുര്യനെ തിരഞ്ഞെടുത്തു. ഇ വിജയന്‍ മാസ്‌റ്റര്‍ രാജിവെച്ച ഒഴിവിലേക്കാണ് ജില്ലാ കലക്‌ടര്‍ ടിവി സുഭാഷിന്റെ നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. 24 അംഗ ജില്ലാ...

പാനൂരിൽ വിദ്യാർഥിക്ക് നേരെ സദാചാര ഗുണ്ടായിസം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ: പാനൂരിൽ സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്ന പത്താം ക്‌ളാസുകാരനെ ഓട്ടോ ഡ്രൈവർ മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ചെയർമാൻ കെവി മനോജിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. നേരത്തെ പാനൂർ പോലീസും കേസെടുത്തിരുന്നു. തിങ്കളാഴ്‌ച...

ജില്ലയിൽ ചൂട് രൂക്ഷം; രാജ്യത്ത് ചൂട് കൂടിയ സ്‌ഥലങ്ങളിൽ കണ്ണൂരും

കണ്ണൂർ : മാർച്ചിന്റെ തുടക്കത്തിൽ തന്നെ സംസ്‌ഥാനം ഒട്ടാകെ വിയർത്തൊലിക്കുന്ന സ്‌ഥിതിയിലേക്ക് എത്തിക്കഴിഞ്ഞു. 35 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയാണ് സംസ്‌ഥാനത്ത് ഇപ്പോഴുള്ള ചൂട്. അതേസമയം തന്നെ ജില്ലയിലെ സ്‌ഥിതി അതിരൂക്ഷമാകുകയാണ്....

അഴീക്കോട് മൽസരിക്കാനില്ലെന്ന് കെഎം ഷാജി; കാസര്‍ഗോഡ് സീറ്റ് ആവശ്യപ്പെട്ടു

കണ്ണൂര്‍: സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മൽസരിക്കാൻ താൽപര്യമില്ലെന്ന് കെഎം ഷാജി. അഴീക്കോടിന് പകരം കാസര്‍ഗോഡ് സീറ്റിൽ മൽസരിക്കാനുള്ള താൽപര്യം ഷാജി മുസ്‌ലിം ലീഗ് നേതൃത്വത്തെ അറിയിച്ചു. അഴീക്കോട്, കണ്ണൂര്‍ സീറ്റുകൾ കോണ്‍ഗ്രസുമായി വെച്ചു...

കണ്ണൂരിൽ വിദ്യാർഥിക്ക് നടുറോഡിൽ വെച്ച് ഓട്ടോ ഡ്രൈവറുടെ മർദ്ദനം

കണ്ണൂർ: പാനൂരിൽ വിദ്യാർഥിയെ ഓട്ടോ ഡ്രൈവർ നടു റോഡിലിട്ട് ക്രൂരമായി മർദ്ധിച്ചു. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നതിനാണ് മ‍‌ർദ്ദനമെന്ന് വിദ്യാർഥിയുടെ അച്ഛൻ പറയുന്നു. മുത്താറപ്പീടിക ഓട്ടോ സ്‌റ്റാൻഡിലെ ഡ്രൈവർ ജിനീഷാണ് കുട്ടിയെ തല്ലിയത്. ഇന്നലെ ഉച്ചക്ക്...
- Advertisement -