കണ്ണൂർ സ്വദേശി കുവൈറ്റില്‍ വാഹന അപകടത്തില്‍ മരിച്ചു

By News Desk, Malabar News
Ajwa Travels

കണ്ണൂർ: വാഹനാപകടത്തെ തുടര്‍ന്ന് ചികില്‍സയിൽ ആയിരുന്ന മുറ്റം സ്വദേശി കുവൈറ്റില്‍ മരിച്ചു. കണ്ണൂര്‍ വെങ്ങര മുട്ടം നെക്കി സ്ട്രീറ്റില്‍ മൈമൂന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ആശുപത്രിയില്‍ ചികില്‍സയിലയിരുന്നു.

സബാ അഹ്‌മദ്‌ ഏരിയയില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവിടെ സൂപ്പർ മാർക്കറ്റ് നടത്തിവരിക ആയിരുന്നു ഇദ്ദേഹം. കെകെഎംഎ ഫര്‍വാനിയ ബ്രാഞ്ച് അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ കെകെഎംഎ മാഗ്‌നെറ്റ് ടീമിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

Malabar News: അട്ടപ്പാടിയിൽ വീണ്ടും ചാരായ വേട്ട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE