Sun, Mar 22, 2026
26.3 C
Dubai

കതിരൂരിൽ നാടൻ ബോംബ് കണ്ടെത്തി; പരിശോധന വ്യാപിപ്പിക്കുമെന്ന് പോലീസ്

കണ്ണൂര്‍: കതിരൂരിൽ നാടൻ ബോംബ് കണ്ടെത്തി. കതിരൂര്‍ കക്കറ പ്രദേശത്താണ് പോലീസ് ബോംബ് കണ്ടെത്തിയത്. ഇൻസ്പെക്‌ടർ ബികെ സിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് പോലീസ് വ്യക്‌തമാക്കി....

ഇപി ജയരാജൻ ഇത്തവണ മല്‍സരിക്കില്ല; മട്ടന്നൂരില്‍ കെകെ ശൈലജ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യവസായമന്ത്രി ഇപി ജയരാജൻ ഇക്കുറി മൽസരിക്കാനില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. ഇപി ജയരാജൻ മാറി നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിൽ ആരോ​ഗ്യമന്ത്രി കെകെ ശൈലജയെ മൽസരിപ്പിക്കാനാണ്...

ഇരിക്കൂറിലേക്കില്ല; മാറ്റം മലബാറിലെ നേതാക്കൾക്ക് അവസരം നൽകാൻ; കെസി ജോസഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ ഇരിക്കൂറിൽ മൽസരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. നേതൃത്വം ആവശ്യപ്പെട്ടാല്‍ കോട്ടയം ജില്ലയില്‍ മൽസരിക്കും. ഇരിക്കൂറില്‍ നിന്ന് മാറുന്നത് മലബാറിലെ നേതാക്കള്‍ക്ക് അവസരം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു....

തിരഞ്ഞെടുപ്പ് ചെലവ്; ജില്ലയില്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിരീക്ഷണം തുടങ്ങി

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും ഫ്ളയിംഗ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്‌ടറാണ് ഇക്കാര്യം...

ജില്ലയിലെ പോളിംഗ് ഉദ്യോഗസ്‌ഥരുടെ വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും

കണ്ണൂർ: ജില്ലയിൽ രജിസ്‌റ്റർ ചെയ്‌ത റവന്യു, പൊലീസ്, തദ്ദേശ സ്വയംഭരണം, മുനിസിപ്പൽ കോർപറേഷൻ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും പോളിംഗ്‌ ഉദ്യോഗസ്‌ഥർക്കുമുളള കോവിഡ് വാക്‌സിനേഷൻ തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. ഇവർ തൊട്ടടുത്ത കേന്ദ്രങ്ങളിൽനിന്ന് വാക്‌സിൻ സ്വീകരിക്കണം....

തലശ്ശേരി റെയില്‍വേ ഗേറ്റ് അടിപ്പാത; നിർമാണത്തിൽ അപാകത

കണ്ണൂർ: തലശ്ശേരി ടെമ്പിൾ ഗേറ്റിനടുത്ത മൂന്നാം ഗേറ്റിൽ റെയിൽവേ നിര്‍മിക്കുന്ന അടിപ്പാതയുടെ നിർമാണത്തിൽ അപാകത. അടിപ്പാതക്ക് ഉയരം കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നു പോവാൻ കഴിയാത്ത നിലയാണ്. അടിപ്പാത ഒഴിവാക്കി ലെവൽ ക്രോസ് രഹിത...

കശുവണ്ടി കിലോക്ക് 95 രൂപ; വിലയിടിവിൽ വലഞ്ഞ് കർഷകർ

കണ്ണൂർ : കശുവണ്ടിയുടെ വിലയിടിവ് മൂലം ജില്ലയിൽ കർഷകർ പ്രതിസന്ധിയിൽ. ഒരു കിലോ കശുവണ്ടിക്ക് 95 രൂപ മാത്രമാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. സീസൺ ആരംഭിച്ച സമയത്ത് 107 രൂപയായിരുന്നു കിലോക്ക് ലഭിച്ചത്....

‘പച്ചമീനും പച്ചക്കറിയും’ മേള ഇന്ന് സമാപിക്കും

കണ്ണൂർ: കാർഷിക സമൃദ്ധിയുടെ നിറച്ചിത്രമായി ‘പച്ചമീനും പച്ചക്കറിയും’ മേള ജനപ്രീതി നേടുന്നു. ജില്ലാ പഞ്ചായത്ത് ടൗൺ സ്‌ക്വയറിൽ നടത്തുന്ന മേളയിൽ വൈവിധ്യങ്ങളായ നാട്ടു പച്ചക്കറികളും ഔഷധ സസ്യങ്ങളും യഥേഷ്‌ടം വാങ്ങാം. മേളയിൽ വൻ...
- Advertisement -