പരിയാരത്തെ സിന്തറ്റിക് ട്രാക്ക് നിർമാണം 19ന് തുടങ്ങും
കണ്ണൂർ: ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സിന്തറ്റിക് ട്രാക്കിന്റെ പ്രവൃത്തി 19ന് തുടങ്ങും. ഏഴു കോടി രൂപ ചിലവിട്ട് 400 മീറ്റർ സിന്തറ്റിക് ട്രാക്കും, എംഎൽഎയുടെ ആസ്‌തി...
കണ്ണൂർ കോർപറേഷൻ ബജറ്റ്; പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ
കണ്ണൂര്‍: കണ്ണൂർ കോർപറേഷന്റെ പുതിയ ഭരണ സമിതിയുടെ ആദ്യ ബജറ്റ് ധനകാര്യ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ഡെപ്യൂട്ടി മേയറുമായ കെ ഷബീന അവതരിപ്പിച്ചു. വികസനത്തിനും ക്ഷേമത്തിനുമാണ് ബജറ്റിൽ മുഖ്യപ്രാധാന്യം.
ബജറ്റില്‍ ധന സമാഹരണത്തിനായി നൂതന...
സാഹസിക സഞ്ചാരികൾക്ക് അവസരമൊരുക്കി ചൂട്ടാട് ബീച്ച്; അഡ്വഞ്ചര്‍ പദ്ധതിക്ക് തുടക്കം
കണ്ണൂർ: സാഹസികത ഇഷ്‌ടപ്പെടുന്ന സഞ്ചാരികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി ചൂട്ടാട് ബീച്ചിൽ സാഹസിക ടൂറിസം പദ്ധതി. ചൂട്ടാട് ബീച്ച് പാര്‍ക്കില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് പദ്ധതിക്കായി സംസ്‌ഥാന സര്‍ക്കാര്‍ 1.65 കോടി രൂപ അനുവദിച്ചിരുന്നു....
യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ
കണ്ണൂർ: യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പോലീസ് പിടിയിൽ. പുഴാതി വില്ലേജ് ഓഫീസറായ പള്ളിക്കുന്ന് സ്വദേശി രജ്‌ഞിത്ത് ലക്ഷ്‌മണനാണ് പിടിയിലായത്. പുസ്‌തക വിൽപ്പനക്കായി വീട്ടിലെത്തിയ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. തിങ്കളാഴ്‌ച വൈകിട്ട്...
കൂത്തുപറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു
കണ്ണൂർ : ജില്ലയിലെ കൂത്തുപറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവാഞ്ചേരി സ്വദേശിയായ സജീവൻ(37) ആണ് കുത്തേറ്റ് മരിച്ചത്. വാക്ക് തർക്കം ഉണ്ടായതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
കൊലപാതകം നടന്നതിന് പിന്നാലെ പാട്യം നഗര്‍...
യാത്രക്കാർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി എസി ലോഫ്‌ളോര്‍ കണ്ണൂർ എയർപോർട്ടിൽ
കണ്ണൂർ: ജില്ലയിലെ വിമാനത്താവളത്തിൽ ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ എ സി ലോഫ്‌ളോര്‍ സര്‍ക്കുലര്‍ ബസ് സര്‍വീസ് ജനങ്ങൾക്ക് ഏറെ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരമലബാറിന്റെ വികസനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍...
പയ്യന്നൂർ കോളേജ് പുതിയ കെട്ടിടോൽഘാടനം നാളെ
പയ്യന്നൂർ: സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂർ കോളേജ് ഭരണസമിതിയുടെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നാളെ നടക്കും. ഭരണ സമിതി പ്രസിഡണ്ട് കെ രാമചന്ദ്രൻ രാവിലെ...
പൈലറ്റിന് കോവിഡ്; ദോഹയിലേക്കുള്ള സർവീസ് 12 മണിക്കൂർ വൈകി
കണ്ണൂർ : പൈലറ്റിന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ദോഹയിലേക്ക് പോകേണ്ട വിമാനം 12 മണിക്കൂർ വൈകി. ഇന്നലെ രാത്രി 8.10ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനം ഇന്ന് രാവിലെ...









































