നിരവധി സ്‌ത്രീകളെ തട്ടിപ്പിന് ഇരയാക്കി; വിവാഹവീരൻ വലയിൽ
പഴയങ്ങാടി: വിവാഹ വാഗ്‌ദാനം നൽകി നിരവധി സ്‌ത്രീകളെ തട്ടിപ്പിനിരയാക്കിയ 52കാരനെ പോലീസ് വലയിലാക്കി. എറണാകുളം പറവൂർ സ്വദേശി എംപി ശ്രീജനാണ് പിടിയിലായത്. പഴയങ്ങാടി എസ്‌ഐ ഇ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്‌റ്റ്...
മകളെ കൊലപ്പെടുത്തി അമ്മ ആത്‍മഹത്യ ചെയ്‌തു
തളിപ്പറമ്പ: കണ്ണൂരില്‍ എട്ടു വയസുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്‍മഹത്യ ചെയ്‌തു. പുലിക്കുരുമ്പ പുല്ലംവനത്തെ പ്രാന്‍ മനോജിന്റെ ഭാര്യ സജിത (34) ആണ് ആത്‍മഹത്യ ചെയ്‌തത്. എട്ടു വയസുള്ള മകള്‍ മാളൂട്ടി എന്ന...
ചത്ത പന്നികളെയും പഴകിയ പന്നിയിറച്ചിയും പിടികൂടി
ഇരിക്കൂർ: മുണ്ടാന്നൂരിൽ ഇതര സംസ്‌ഥാനങ്ങളിൽ നിന്നെത്തിച്ച് അനധികൃതമായി പന്നിവിൽപ്പന നടത്തുന്ന കേന്ദ്രത്തിൽ പരിശോധന. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിൽ ചത്ത പന്നികളെയും ഫ്രീസറിൽ സൂക്ഷിച്ച പഴകിയ ഇറച്ചിയും...
ദത്തെടുത്ത കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു
കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു. റിമാൻഡിൽ കഴിയുന്ന കൂത്തുപറമ്പ് കണ്ടംകുന്നിലെ സിജി ശശി കുമാറിനെ (60) ആണ് തലശ്ശേരി കോടതി രണ്ട് ദിവസത്തേക്ക്...
വാക്‌സിനേഷൻ; ജില്ലയിൽ 9 കേന്ദ്രങ്ങൾ; കോവിഡ് നിയന്ത്രണങ്ങൾ തുടരണമെന്ന് നിർദ്ദേശം
കണ്ണൂർ: ജില്ലയിൽ വാക്‌സിനേഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആദ്യഘട്ട കുത്തിവെപ്പിനുള്ള വാക്‌സിൻ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. 32,150 ഡോസ് കോവിഷീൽഡ് വാക്‌സിൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന് കീഴിൽ കക്കാടുള്ള ജില്ലാ...
ദേശീയ പാത സ്‌ഥലമെടുപ്പ്; തുരുത്തിയിൽ സംഘർഷം
പാപ്പിനിശ്ശേരി: ദേശീയപാത സ്‌ഥലമെടുപ്പുമായി ബന്ധപ്പെട്ട് തുരുത്തിയിൽ സംഘർഷാവസ്‌ഥ. പോലീസ് മർദനത്തിൽ പ്രദേശവാസികളായ നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാത നാലുവരിയാക്കുന്നത് പ്രതിഷേധത്തെ തുടർന്ന് മാറ്റിനിർത്തിയ സ്‌ഥലം അളന്നു തിട്ടപ്പെടുത്താൻ പോലീസ് സന്നാഹത്തോടെ ഉദ്യോഗസ്‌ഥർ എത്തിയതോടെയാണ്...
റോഡ് പണിക്ക് സാധനങ്ങളുമായി വന്ന ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു
പയ്യന്നൂർ: റോഡ് പണിക്ക് വേണ്ട ലോഡുമായി വരുന്ന വഴി പാർശ്വഭിത്തി ഇടിഞ്ഞ് ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. കണ്ണൂർ പരിയാരം ശ്രീസ്‌ഥ റോഡിൽ വ്യാഴാഴ്‌ച ഉച്ചയോടെയാണ് അപകടം. പരിയാരം-ശ്രീസ്‌ഥ-നെരുവമ്പ്രം റോഡ് പണിക്കായി...
കണ്ണൂരില്‍ സ്‌ഥലം ഏറ്റെടുപ്പിനിടെ പെട്രോള്‍ ഒഴിച്ച് യുവാവിന്റെ ആത്‌മഹത്യാ ശ്രമം
കണ്ണൂര്‍: പാപ്പിനിശ്ശേരി തുരുത്തിയില്‍ ദേശീയ പാതാ അധികൃതര്‍ സ്‌ഥലം ഏറ്റെടുക്കാന്‍ എത്തിയതിനെത്തുടര്‍ന്ന് പ്രദേശവാസി ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചു. പ്രദേശവാസിയായ രാഹുല്‍ കൃഷ്‌ണയാണ് ആത്‌മഹത്യക്ക് ശ്രമിച്ചത്.
റോഡ് നിര്‍മ്മിക്കുന്നതിനായി രാവിലെ തന്നെ പ്രദേശത്ത്...









































