പഴയങ്ങാടിയില്‍ പഴയപടിയാകാന്‍ ഒരുങ്ങി ടൂറിസം മേഖല
കണ്ണൂര്‍ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അനിശ്‌ചിത കാലത്തേക്ക് അടച്ചിട്ടിരുന്ന പഴയങ്ങാടി മേഖലയിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതോടെ ഇപ്പോള്‍ പാര്‍ക്കുകളും, ഉല്ലാസ ബോട്ട് സര്‍വീസുകളും പഴയപടി സഞ്ചാരികളെ...
കണ്ണൂര്‍ മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു
കണ്ണൂര്‍: ജില്ലയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. മട്ടന്നൂര്‍ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ബുധനാഴ്‌ച രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ ആക്രമിച്ചത്. തലക്ക് പരിക്കേറ്റ രാജേഷിനെ കണ്ണൂര്‍...
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ കടത്തിന് ശ്രമം
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 49 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കണ്ടെത്തിയത്. ഷാര്‍ജയില്‍ നിന്ന് എത്തിയ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം കസ്‌റ്റംസ് പിടികൂടിയത്.
കൂത്തുപറമ്പ് സ്വദേശി നഫ്‌സീറാണ് സ്വര്‍ണം...
കാട്ടുപന്നി ശല്യം രൂക്ഷം; നശിപ്പിക്കുന്നത് ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍
കണ്ണൂര്‍ : ജില്ലയില്‍ വേങ്ങാട് പഞ്ചായത്തിലെ ഊര്‍പ്പള്ളി, ചാമ്പാട് മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കതിരണിഞ്ഞ നെല്‍വയലുകളില്‍ ഇറങ്ങുന്ന കാട്ടുപന്നികള്‍ വിളവുകള്‍ നശിപ്പിക്കുകയും, വരമ്പുകള്‍ കുത്തിമറിക്കുകയും ചെയ്യുന്നതോടെ ദുരിതത്തിലാകുന്നത് നിരവധി കര്‍ഷകരാണ്. പാടത്ത്...
കണ്ണൂര്‍ ജില്ലാ സംയുക്‌ത ഖാസിയായി കാന്തപുരം ചുമതലയേറ്റു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സംയുക്‌ത ഖാസിയായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ നിയമിതനായി. കണ്ണൂര്‍ അല്‍ അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌ഥാനാരോഹണ ചടങ്ങിന് സയ്യിദ് ഫസല്‍ തങ്ങള്‍ കുറ, എസ്ബിപി തങ്ങള്‍ എന്നിവര്‍...
ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ബോംബേറ്; ആർഎസ്എസ് എന്ന് ആരോപണം
കണ്ണൂർ: ജില്ലയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ബോംബേറ്. കണ്ണവം മേഖലാ കമ്മിറ്റി അംഗം പൂഴിയോട് വിഷ്‌ണു നിവാസിൽ കെകെ വിഷ്‌ണുവിനു നേരെയാണ് ബോംബേറ് ഉണ്ടായത്. ഞായറാഴ്‌ച രാത്രി 10 മണിയോടെ കണ്ണവം പഴശ്ശിമുക്കിൽ...
ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം
കണ്ണൂര്‍ : ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ജില്ലയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഷിജു-ശ്രീവിദ്യ ദമ്പതികളുടെ മകന്‍ ശ്രീദീപാണ് മരിച്ചത്. കണ്ണൂര്‍ ജില്ലയിലെ മാണിയൂരിലാണ് സംഭവം നടന്നത്.
പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയില്‍ ബദാം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ...
കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ അപകടം; യുവാവിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു
പേരാവൂർ: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും കാർഷിക മേഖലയിലും തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു. ആറളം ഫാം ആദിവാസി...









































