ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

By Team Member, Malabar News
kannur news
Representational image
Ajwa Travels

കണ്ണൂര്‍ : ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ജില്ലയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഷിജു-ശ്രീവിദ്യ ദമ്പതികളുടെ മകന്‍ ശ്രീദീപാണ് മരിച്ചത്. കണ്ണൂര്‍ ജില്ലയിലെ മാണിയൂരിലാണ് സംഭവം നടന്നത്.

പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയില്‍ ബദാം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Read also : പട്ടാപ്പകൽ വൻ കവർച്ച; 125 പവനും 65,000 രൂപയും മോഷണം പോയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE