കണ്ണൂരിലെ ആദ്യ റൂറല്‍ എസ്‌പിയായി നവനീത് ശര്‍മ്മ ചുമതലയേറ്റു
കണ്ണൂര്‍: ജില്ലയിലെ ആദ്യ റൂറല്‍ എസ്‌പിയായി നവനീത് ശര്‍മ്മ ചുമതലയേറ്റു. ജില്ലാ പോലീസ് വിഭാഗത്തെ കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിങ്ങനെ കഴിഞ്ഞ മാസമാണ് രണ്ടായി വിഭജിച്ചത്. ഇനി മുതല്‍ കണ്ണൂര്‍ സിറ്റിക്ക്...
25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. കാസർകോഡ് സ്വദേശി ഹാഫിസിൽ നിന്നാണ് 480 ഗ്രാം സ്വർണം കസ്‌റ്റംസ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് യാത്രക്കാരിൽ നിന്നായി 85...
കണ്ണൂരില്‍ 85 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ടു പേരില്‍ നിന്നായി 85 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ നാദാപുരം സ്വദേശി ആഷിഖ്, ശ്രീകണ്‌ഠാപുരം സ്വദേശി ഷബീര്‍ എന്നിവരില്‍ നിന്നായി 1714...
കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ട്ടി; ഏഴുപേര്‍ പിടിയില്‍
കണ്ണൂര്‍: പുതുവല്‍സര ദിനത്തില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം കണ്ണൂരില്‍ പിടിയില്‍. ഒരു യുവതിയടക്കം ഏഴ് പേരാണ് മയക്കുമരുന്നുമായി പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തതായി തളിപ്പറമ്പ് എക്‌സൈസ് വിഭാഗം അറിയിച്ചു.
ബക്കളം സ്‌നേഹ...
നടുവില്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം
കണ്ണൂര്‍: നടുവില്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം യുഡിഎഫിന് തിരിച്ചടിയായി. യുഡിഎഫിന്റെ ഔദ്യോഗിക സ്‌ഥാനാര്‍ഥി അലക്‌സ് ചുനയം മാക്കലിനെതിരെ ഐ ഗ്രൂപ്പ് വിമതനും ഡിസിസി...
കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: കണ്ണൂര്‍ ഇരിട്ടി സ്വദേശി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. കീപ്പള്ളി പരിയേടത്ത് വീട്ടില്‍ അബ്‌ദുല്‍ സലാം(50) കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് മരിച്ചത്.
22 വര്‍ഷമായി ജുബൈലില്‍ ഉള്ള അബ്‌ദുല്‍ സലാം 18...
വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം അജ്‌ഞാതര്‍ തല്ലി തകര്‍ത്തു
കണ്ണൂര്‍: മയ്യില്‍ സ്‌റ്റെപ് റോഡില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട വാഹനം അജ്‌ഞാതര്‍ അടിച്ചു തകര്‍ത്തു. ഐറിസ് കാര്‍ കെയര്‍ എന്ന സ്‌ഥാപനത്തിലെ വാഹനമാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകുന്നേരം 6 മണിക്ക് കട...
മാവോവാദി സൂര്യയെ റിമാൻഡ് ചെയ്‌തു
തലശ്ശേരി: സർക്കാരിനെതിരെ സായുധ വിപ്ളവത്തിന് പ്രേരിപ്പിക്കുകയും കേളകം ശാന്തിഗിരി കോളിത്തട്ടിലെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസിൽ കുറ്റാരോപിതനായ മാവോവാദി സൂര്യയെ റിമാൻഡ് ചെയ്‌തു. ആന്ധ്രാപ്രദേശ് സ്വദേശിയായ...









































