Tue, Mar 24, 2026
21.8 C
Dubai

തിരഞ്ഞെടുപ്പിന് ശേഷവും സംഘർഷം; വിവിധ പാർട്ടി പ്രവർത്തകർക്ക് പരിക്ക്

തളിപ്പറമ്പ്: തിരഞ്ഞെടുപ്പിന്റെ അവസാനിച്ച ശേഷവും വിവിധ സ്‌ഥലങ്ങളിൽ സംഘർഷം ഉണ്ടായി. ആക്രമണങ്ങളെ തുടർന്ന് യുഡിഎഫ്, സിപിഎം, ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ആന്തൂരിൽ ബിജെപി സ്‌ഥാനാർഥിയുടെ വീടിന് നേരെ ബോംബ് എറിഞ്ഞതായും പരാതിയുണ്ട്. വനിതാ...

കണ്ണൂരില്‍ പോളിങ് ബൂത്തിന് സമീപത്ത് നിന്നും ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു കേന്ദ്രത്തിന് സമീപത്തു നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി. കണ്ണൂര്‍ മുഴക്കുന്ന് പോളിങ് ബൂത്തിന്റെ സമീപത്തു നിന്നാണ് ബോംബ് കണ്ടെത്തിയത്. ബൂത്തിന്റെ 100 മീറ്റര്‍ അകലെ, പാല ഗവ....

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വോട്ടെടുപ്പ് ബൂത്തുകൾ ക്രമീകരിച്ചതായി ആക്ഷേപം

പാപ്പിനിശ്ശേരി: കോവിഡ് സാഹചര്യത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സാമൂഹിക അകലം പാലിക്കാതെ ബൂത്തുകൾ ക്രമീകരിച്ചതായി ആക്ഷേപം. കണ്ണൂർ പാപ്പിനിശ്ശേരി പഞ്ചായത്തിൽ തയാറാക്കിയ മിക്ക ബൂത്തുകളിലും ഏക വാതിൽ സംവിധാനം ആണെന്നാണ് പരാതി. ബൂത്തിൽ കയറാൻ...

കണ്ണൂര്‍  ചെറുപുഴയില്‍ യുവാവ് ബന്ധുവായ വയോധികയെ കുത്തിക്കൊന്നു

ചെറുപുഴ: യുവാവ് പിതൃസഹോദരന്റെ ഭാര്യയെ കുത്തി കൊലപ്പെടുത്തി. പിതൃസഹോദരനും മകനും സാരമായി കുത്തേറ്റു. ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കല്‍ പൗലോസിന്റെ  ഭാര്യ റാഹേലാണ് (72) മരിച്ചത്.  പൗലോസ്(78), മകന്‍ ഡേവിഡ് (47) എന്നിവര്‍ക്കാണ് കുത്തേറ്റത്....

കണ്ണൂരിലെ ജനാധിപത്യം അപമാനത്തിന്റെ നീർച്ചുഴിയിൽ; കെ സുധാകരൻ

കണ്ണൂർ: കണ്ണൂരിലെ മൂന്ന് പഞ്ചായത്തുകളിലെ ഇടതുപക്ഷ സ്‌ഥാനാർഥികൾക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ ചെയ്‌തവരാണ് ഇവിടെ സ്‌ഥാനാർഥികളെന്ന് സുധാകരൻ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കോടതിയെ സമീപിക്കുമെന്നും...

പേടിച്ചിട്ടല്ല, സ്വകാര്യ ആവശ്യത്തിനാണ് കെഎം ഷാജി പോയത്; കുഞ്ഞാലിക്കുട്ടി

കണ്ണൂർ: കെഎം ഷാജി എംഎൽഎ കേരളത്തിന് പുറത്തുപോയതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെഎം ഷാജി സംസ്‌ഥാനത്തിന് പുറത്തുപോയത് വിജിലൻസ് അറസ്‌റ്റ് ചെയ്യുമെന്ന് പേടിച്ചിട്ടല്ലെന്നും മകളുടെ അഡ്‌മിഷന്റെ കാര്യത്തിനാണെന്നും കുഞ്ഞാലിക്കുട്ടി...

ശിശുക്ഷേമ സമിതി മുൻ ചെയർമാനെതിരെ വീണ്ടും പോക്‌സോ കേസ്

കണ്ണൂർ: ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ മുൻ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരെ വീണ്ടും പോക്‌സോ കേസ്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോടതിയുടെ നിർദേശപ്രകാരം തലശേരി പോലീസാണ് ഇഡി ജോസഫിനെതിരെ കേസെടുത്തത്. കൗൺസിലിംഗിന്...

കള്ളവോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ 100ലേറെ പ്രവാസികള്‍ ഹൈക്കോടതിയില്‍

കണ്ണൂര്‍: കള്ളവോട്ട് തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് കണ്ണൂരിലെ പ്രവാസികള്‍. വോട്ട് ചെയ്യാന്‍ എത്താന്‍ കഴിയാത്ത കണ്ണൂര്‍ പട്ടുവം പഞ്ചായത്തിലെ 100ലേറെ പ്രവാസികളാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. വോട്ട് ചെയ്യാന്‍ സംരക്ഷണം ആവശ്യപ്പെട്ട്...
- Advertisement -