പറശ്ശിനി മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോൽസവത്തിന് കൊടിയേറി
തളിപ്പറമ്പ്: കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി തിരുവപ്പന മഹോൽസവത്തിന് കൊടിയേറി. മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി കൊടിയേറ്റ് നിര്‍വഹിച്ചു. ചൊവ്വാഴ്‌ച രാവിലെ 10.30ഓടെയുള്ള മുഹൂര്‍ത്തത്തിലാണ് ക്ഷേത്ര സന്നിധിയില്‍ ഉൽസവം...
ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ
തളിപ്പറമ്പ്: കണ്ണൂർ ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിമല സ്വദേശി വടക്കുംകരയിൽ മനോജ് (45) ആണ് മരിച്ചത്. സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ...
ലോക എയ്ഡ്സ് ദിനാചരണം; ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു
കണ്ണൂര്‍: ജില്ലയില്‍ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക് പരിപാടിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചു. 'ഉത്തരവാദിത്വം പങ്കുവെക്കാം, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം' എന്നതാണ് ഈ...
കണ്ണൂരിൽ പതിനാലുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
കണ്ണൂർ: പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. പോക്‌സോ നിയമപ്രകാരമാണ് നടപടി. കുടിയാൻമല ചെളിമ്പറമ്പ് സ്വദേശി താന്നിക്കൽ സുരേഷിനാണ് തളിപ്പറമ്പ് പോക്‌സോ കോടതി ജീവപര്യന്തം തടവും 600,00 രൂപ...
കോവിഡ് രോഗികളെ കൊണ്ടുപോകാൻ വന്ന ആംബുലൻസ് തടഞ്ഞു; ഡ്രൈവറെയും നഴ്‌സിനെയും ആക്രമിച്ചു
കണ്ണൂർ: കോവിഡ് പോസിറ്റീവ് ആയവരെ കൊണ്ടുപോകാൻ എത്തിയ ആംബുലൻസ് തടയുകയും ഡ്രൈവറെയും നഴ്‌സിനെയും ആക്രമിക്കുകയും ചെയ്‌തതായി പരാതി. പെരിങ്ങോം പോലീസ് സ്‌റ്റേഷൻ പരിധിയിലെ സുവിശേഷപുരത്ത് ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം. കോവിഡ് പോസിറ്റീവ് ആയ...
അബുദാബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ മരിച്ചു
അബുദാബി: കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുഹൃത്തുക്കളായ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകന്‍ റഫിനീദ്(29), അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്റെ മകന്‍ റാഷിദ്...
മഞ്ഞപ്പുല്ല് മലയിലെ വനം വകുപ്പ് കെട്ടിടം നശിക്കുന്നു
ആലക്കോട്: പൈതൽമലയിൽ എത്തുന്ന വിനോദ സഞ്ചാരികളെ, നിയന്ത്രിക്കുന്നതിനും, സമീപത്തെ വനം സംരക്ഷിക്കുന്നതിനും വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി പണിത കെട്ടിടം അപകട ഭീഷണിയിൽ. വനാതിർത്തിയിൽ മഞ്ഞപ്പുല്ല് മലയിലാണ് ഓഫീസ് കം...
പ്രചാരണ തിരക്കിൽ സംസ്‌ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്‌പി
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് തേടി സംസ്‌ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്‌പി. കണ്ണൂരിലെ കൊട്ടിയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയായി ഇത്തവണ റിട്ട.ഡിവൈഎസ്‌പി സ്വർണ്ണമ്മ വിപിൻ ചന്ദ്രനാണ് മൽസര രംഗത്തുള്ളത്.
പിഎസ്‌സി വഴി പോലീസ് സേനയിലെത്തിയ...









































