Tue, Mar 24, 2026
21.8 C
Dubai

തെരുവ് കച്ചവടക്കാരോട് അസഭ്യവർഷം; ഇൻസ്‌പെക്‌ടർക്ക് എതിരെ നടപടി

കണ്ണൂര്‍ : തെരുവോര കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി സ്വീകരിച്ചു. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം നടന്നത്. കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ പോലീസ് ഇൻസ്‌പെക്‌ടർ വിനീഷ് കുമാറിനെ കെപി നാലാം...

വടകരയിലും കണ്ണൂരിലും ഉണ്ടായ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും; ചെന്നിത്തല

തദ്ദേശ തിരഞ്ഞെടുപ്പിലെ സ്‌ഥാനര്‍ഥി നിര്‍ണയം സംബന്ധിച്ച് മുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍വിജയം നേടാനാവുമെന്നും രാഷ്‌ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും ചെന്നിത്തല പറഞ്ഞു. Malabar News: കോഴിക്കോട് സ്വദേശികളായ...

പയ്യന്നൂർ പോലീസ് സ്‌റ്റേഷനിൽ 27 ലക്ഷത്തിന്റെ വാഹനങ്ങൾ ലേലം ചെയ്‌തു

പയ്യന്നൂർ: കെട്ടിക്കിടന്ന വാഹനങ്ങൾ ലേലം ചെയ്‌ത വകയിൽ പയ്യന്നൂർ പോലീസ് സ്‌റ്റേഷനിൽ ഇതുവരെ ലഭിച്ചത് 27 ലക്ഷം രൂപ. വിവിധ കേസുകളിൽ പിടിച്ചെടുത്ത് വർഷങ്ങളായി സ്‌റ്റേഷൻ പരിസരത്ത് കിടക്കുന്ന വാഹനങ്ങളാണ് ലേലം ചെയ്‌ത്‌...

വഴിയോര കച്ചവടക്കാർക്ക് നേരെ ഭീഷണി; അസഭ്യം; സിഐയെ സ്‌ഥലം മാറ്റി

കണ്ണൂർ: വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ ചെറുപുഴ സിഐയെ സ്‌ഥലം മാറ്റി. എംപി വിനീഷ് കുമാറിനെയാണ് കെഎപി നാലാം ബെറ്റാലിയനിലേക്ക് സ്‌ഥലം മാറ്റിയത്. ചെറുപുഴയിലെ വഴിയോര കച്ചവടക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിനെ...

കെപിസിസി തീരുമാനം വ്യക്‌തി താല്‍പര്യം സംരക്ഷിക്കാന്‍; കെ സുധാകരന്‍ എംപി

കണ്ണൂര്‍: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പരസ്യമായി പ്രതികരിച്ച് കെ സുധാകരന്‍ എംപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ സ്‌ഥാനാര്‍ഥികളെ മാറ്റിയത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. വ്യക്‌തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഡിസിസികളോട് ആലോചിക്കാതെ...

ഓൺലൈൻ വ്യാപാര സ്‌ഥാപനത്തിലേക്ക് അയച്ച ഉൽപന്നങ്ങൾ കവർന്നു

ഇരിട്ടി: കണ്ണൂരിലെ ഇരിട്ടിയിൽ പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്‌ളിപ്‌കാർട്ടിൽ നിന്നും ഇടപാടുകാർക്ക് അയച്ച ലക്ഷക്കണക്കിന് രൂപയുടെ ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ കവർന്നു. 11 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചനകൾ. തട്ടിപ്പിന് പിന്നിൽ...

പാഴ്‌സൽ സർവീസ് വഴി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയിൽ

കണ്ണൂർ: പാഴ്‌സൽ സർവീസ് വഴി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയിലായി. എറണാകുളത്തെ കൊറിയർ സർവീസ് സെന്ററിൽ നിന്നും വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 5 കിലോ കഞ്ചാവാണ് എക്‌സൈസ്‌ ഉദ്യോഗസ്‌ഥർ പിടികൂടിയത്. രഹസ്യ...

തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം; 18 സീറ്റിൽ എതിരില്ലാതെ വിജയം

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം തുടരുന്നു. മൂന്ന് സീറ്റുകളിൽ കൂടി സിപിഎം സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തലശേരി നഗരസഭ, കാങ്കോൽ-ആലപ്പടമ്പ, ഏഴോം പഞ്ചായത്ത് എന്നിവടങ്ങിലാണ് സിപിഎം സ്‌ഥാനാർഥികൾ എതിരില്ലാത്ത വിജയം...
- Advertisement -