Wed, Mar 25, 2026
24.1 C
Dubai

7 ലോറികള്‍ വിജിലന്‍സ് പിടിയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 7 ലോറികള്‍ പിടിയില്‍. കരിങ്കല്‍ ഉല്‍പന്നങ്ങള്‍ അനധികൃതമായി കടത്തുന്നതിനിടയിലാണ് ലോറികള്‍ പിടികൂടിയത്. വിജിലന്‍സ് ഇൻസ്‌പെക്‌ടർ ടി.പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറികള്‍ പിടികൂടിയത്....

പരിയാരം മെഡിക്കല്‍ കോളേജ്; 768 പുതിയ തസ്‌തികകള്‍ അനുവദിച്ചു

കണ്ണൂര്‍ : ജില്ലയിലെ ആരോഗ്യരംഗത്ത് കൂടുതല്‍ മികവ് പുലര്‍ത്താന്‍ ഒരുങ്ങുകയാണ് പരിയാരം മെഡിക്കല്‍ കോളേജ്. പരിയാരം മെഡിക്കല്‍ കോളേജില്‍ പുതുതായി അനുവദിച്ച 768 പുതിയ തസ്‌തികകള്‍ വലിയ മുന്നേറ്റത്തിനാണ് വഴി തുറക്കുന്നത്. 100...

കണ്ണൂര്‍ വിമാനത്താവളം; ഇന്‍ഡിഗോയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസ് നാളെ മുതല്‍

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ - ഹൈദരാബാദ് സെക്റ്ററിലുള്ള ഇന്‍ഡിഗോയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ഹൈദരാബാദില്‍ നിന്നും രാവിലെ 9.30ന് കണ്ണൂരിലെത്തി പത്തുമണിക്ക് തിരിച്ചു പോകുന്ന...

വാഹന പരിശോധന വീണ്ടും; ലക്ഷ്യം നിരോധനാജ്‌ഞ ലംഘനം തടയുക

കണ്ണൂര്‍ : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന വാഹന പരിശോധന പോലീസ് വീണ്ടും പുനഃരാരംഭിച്ചു. ജില്ലയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതോടെ ഇവയുടെ ലംഘനം പിടിക്കാനായാണ് പരിശോധന പുനഃരാരംഭിച്ചത്. ഈ മാസം...

ആകാശവാണി ആർട്ടിസ്‌റ്റ് അശോകൻ ആലപ്രത്ത് അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ആകാശവാണി ഗസ്‌റ്റ്‌ ആർട്ടിസ്‌റ്റുമായ അശോകൻ ആലപ്രത്ത് അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്‌ച പുലർച്ചെ 3ന്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ ജനപ്രീതിയാർജിച്ച, സമകാലിക വിഷയങ്ങളെ അപഗ്രഥിക്കുന്ന...

44 പേര്‍ക്ക് കോവിഡ്; ഇരിക്കൂര്‍ പഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചിട്ടു

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തിലെ 44 പേര്‍ക്ക് ഒരുമിച്ച് കോവിഡ് സ്‌ഥിരീകരിച്ചതോടെയാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇരിക്കൂര്‍ ഗവണ്‍മെന്റ്...

പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ ഉളിക്കല്‍ നുച്ചിയാട് പുഴയില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ ഫായിസിന്റെ (13) മൃതദേഹമാണ് അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ...

ഗാന്ധിജി അനുസ്‌മരണവും പുഷ്‌പാർച്ചനയും നടന്നു

പൊന്നാനി: ഗാന്ധിജിയുടെ 151-ആമത് ജൻമദിന അനുസ്‌മരണം ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. ഗാന്ധിജി അനുസ്‌മരണ പ്രഭാഷണവും തുടർന്ന് പുഷ്‌പാർച്ചനയും ഉൾപ്പെടുന്നതായിരുന്നു പരിപാടി. DCC ജനറൽ സെക്രട്ടറി T.K അഷ്റഫ് ഉൽഘാടനം ചെയ്‌തു....
- Advertisement -