ഗാന്ധിജി അനുസ്‌മരണവും പുഷ്‌പാർച്ചനയും നടന്നു

By Desk Reporter, Malabar News
Ponnani INC Gandhi Jayanti Day_Malabar News
Ajwa Travels

പൊന്നാനി: ഗാന്ധിജിയുടെ 151-ആമത് ജൻമദിന അനുസ്‌മരണം ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. ഗാന്ധിജി അനുസ്‌മരണ പ്രഭാഷണവും തുടർന്ന് പുഷ്‌പാർച്ചനയും ഉൾപ്പെടുന്നതായിരുന്നു പരിപാടി.

DCC ജനറൽ സെക്രട്ടറി T.K അഷ്റഫ് ഉൽഘാടനം ചെയ്‌തു. അബു കാളമ്മൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: കെ.ശിവരാമൻ, പവിത്ര കുമാർ, C ജാഫർ, പ്രതീപ് കാട്ടിലായിൽ, സന്തോഷ് കടവനാട്, ഫസലുറഹ്‌മാൻ, ആർവി മുത്തു, ഉസ്‌മാൻ, വിബീഷ്, സുജീർ, യശോദ, സോമൻ, പത്മനാഭൻ, രവീന്ദ്രൻ എന്നിവർ ഗാന്ധിജിയെ അനുസ്‌മരിച്ച് സംസാരിച്ചു.

Related News: 144 പ്രഖ്യാപിച്ചത് സമരങ്ങളെ അടിച്ചമർത്താൻ; കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE