Sun, Mar 15, 2026
26.9 C
Dubai

കണ്ണൂരിൽ പച്ചക്കറികൾക്ക് അമിത വില; തക്കാളിക്ക് കിലോയ്‌ക്ക് 50, ഉള്ളിക്ക് 42

കണ്ണൂർ: ജില്ലയിൽ പച്ചക്കറികൾക്ക് അമിത വിലയെന്ന് റിപ്പോർട്. കിലോയ്‌ക്ക് 15-20 രൂപ ഉണ്ടായിരുന്ന ഉള്ളിക്ക് ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ 42 രൂപവരെ എത്തി നിൽക്കുകയാണ്. തക്കാളിക്ക് കിലോയ്‌ക്ക് 50 രൂപയായി. പയർ, ബീൻസ്...

2 ടൺ ഭാരം, 30 മീറ്റർ നീളം; നീല തിമിംഗലത്തിന്റെ ജഡം കരയ്‌ക്കടിഞ്ഞു

കണ്ണൂർ: അഴീക്കൽ ലൈറ്റ് ഹൗസിന് സമീപം കടൽതീരത്ത് നീല തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. 2 ടൺ ഭാരവും 30 മീറ്റർ നീളവുമുള്ള ബ്രയ്‌ഡ് വെയിൽ ഇനത്തിൽ പെട്ട തിമിംഗലം ആണ് തീരത്ത് അടിഞ്ഞത്....

വാണിയപ്പാറ മേഖലയിൽ പുലി ഇറങ്ങിയതായി സൂചന; ഭീതിയിൽ നാട്ടുകാർ

ഇരിട്ടി: വാണിയപ്പാറ മേഖലയിൽ പുലി ഇറങ്ങിയതായി സൂചന. വനാതിർത്തയിൽ നിന്ന് 7 കിലോമീറ്റർ മാറി നിരങ്ങൻപാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. മൂന്ന് മാസം പ്രായമുള്ള ആടിനെ പ്രദേശത്ത് നിന്ന് കടിച്ചുകൊണ്ട് പോയതായി...

വളപട്ടണം കക്കുളങ്ങര പള്ളി പൈതൃക സ്‌മാരകമായി സൂക്ഷിക്കും; മന്ത്രി മുഹമ്മദ് റിയാസ്

വളപട്ടണം∙ പുരാതനവും ഏറ്റവും പഴക്കമേറിയതുമായ മുസ്‍ലിം പള്ളികളിൽ ഒന്നായ വളപട്ടണം കക്കുളങ്ങര പള്ളി പൈതൃക സ്‌മാരകമായി സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനായി കിഫ്‌ബി മുഖേന 1 കോടി രൂപയുടെ നവീകരണ...

അഞ്ചരക്കണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാനില്ല

കൂത്തുപറമ്പ് ∙ അഞ്ചരക്കണ്ടി പുഴയിൽ ചാമ്പാടിനടുത്ത് കുന്നിരിക്കയിൽ ഒഴുക്കിൽപെട്ട് പെരളശ്ശേരിക്കടുത്ത ബാവോട്ട് പാലേരിമട്ടെ ലങ്കോട്ടിമുക്കിലെ രജീഷ നിവാസിൽ സിപി രാജന്റെ മകൻ ശരത്തിനെ (32) കാണാതായി. പുഴക്കരയിലെ പറമ്പിൽ മരം മുറിക്കാൻ എത്തിയ...

ആംബുലൻസ് സ്‌റ്റിയറിങ്ങും നഴ്‌സ് ബിജിയുടെ കയ്യിൽ ഭദ്രം

കണ്ണൂര്‍: ഇഞ്ചക്ഷൻ എടുക്കലും പ്രഷർ നോക്കലും മുറിവ് ഡ്രസ് ചെയ്‌തു കൊടുക്കലും തുടങ്ങി ഒരു നഴ്‌സ് ചെയ്യുന്ന ജോലികൾ മാത്രം നോക്കി ഇരിക്കാൻ ഈ നഴ്‌സിനെ കിട്ടില്ല. ചികിൽസ ആവശ്യം ഉള്ളവരെ എത്രയും...

ജയിൽ മാറ്റാനായി കൊണ്ടുപോകവേ പ്രതികള്‍ വാഹനത്തിന്റെ ഗ്ളാസുകള്‍ തകര്‍ത്തു

കണ്ണൂര്‍: ജില്ലാ ജയിലില്‍ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്ന പ്രതികള്‍ വാഹനത്തിന്റെ ഗ്ളാസുകള്‍ തകര്‍ത്തു. കാസര്‍ഗോഡ് രജിസ്‌റ്റർ ചെയ്‌ത കേസില്‍ റിമാന്‍ഡിലായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് അഷ്‌കര്‍ എന്നിവരാണ് അക്രമം നടത്തിയത്. പ്രതികള്‍ക്ക് കാവല്‍പോയ...

ബസിന് നേരെ കരിക്കെറിഞ്ഞ് കുരങ്ങുകൾ; ചില്ല് തകർന്ന് രണ്ടുപേർക്ക് പരിക്ക്

ഇരിട്ടി: റോഡരികിലെ തെങ്ങിൽ നിന്ന് ഓടുന്ന ബസിന് മുകളിലേക്ക് കരിക്ക് വലിച്ചെറിഞ്ഞ് കുരങ്ങുകൾ. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരിട്ടിയിൽ നിന്നും പൂളക്കുറ്റിക്ക് നെടുംപൊയിൽ, വാരപ്പീടിക വഴി സർവീസ് നടത്തുന്ന...
- Advertisement -