Mon, Mar 16, 2026
25.3 C
Dubai

കീഴൂരിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി

കാസര്‍ഗോഡ്: കീഴൂര്‍ അഴിമുഖത്ത് തിരയില്‍പ്പെട്ട് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. കാസര്‍ഗോഡ് കസബ കടപ്പുറം സ്വദേശികളായ എസ് സന്ദീപ് (32), എസ് കാര്‍ത്തിക് (18), എ രതീഷ്...

തോണി മറിഞ്ഞു; കാസർഗോഡ് മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല

കാസർഗോഡ്: ഫൈബർ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല. സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരാണ് അപകടത്തിൽ പെട്ടത്. കീഴൂർ കടപ്പുറം ഹാർബറിലാണ് സംഭവം. തോണിയിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന...

കാസർഗോഡ് ജില്ലയിലെ കോവിഡ് മരണകണക്കുകളിൽ പൊരുത്തക്കേട്

കാസർഗോഡ്: ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കണക്കുകളിൽ ആശയക്കുഴപ്പം. ഔദ്യോഗിക കണക്കുകളും തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നുള്ള കണക്കുകളിലുമാണ് വലിയ വ്യതാസം കണ്ടെത്തിയത്. സർക്കാർ കണക്ക് പ്രകാരം ജില്ലയിലെ കോവിഡ് മരണം 250ൽ താഴെയാണ്....

നിയന്ത്രണങ്ങൾ മറന്ന് കാസർഗോട്ടെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനത്തിരക്ക്

കാസർഗോഡ്: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളും മറന്ന് കാസർഗോഡ് ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനം ഇരച്ചെത്തുന്നു. ഓൺലൈനിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് പുറമേ സ്‌പോട്ട് രജിസ്‌ട്രേഷൻ പ്രതീക്ഷിച്ച് ഏറെ പേർ എത്തുന്നതാണ് പല കേന്ദ്രങ്ങളിലും...

വീട്ടിലെ മീറ്ററില്‍ കൃത്രിമം കാണിച്ച്‌ വൈദ്യുതി മോഷണം; 3.34 ലക്ഷം രൂപ പിഴ

കുമ്പള: മീറ്ററില്‍ കൃത്രിമം കാണിച്ച്‌ വൈദ്യുതി മോഷണം നടത്തിയ വീട്ടുടമയ്‌ക്ക് മേൽ പിഴ ചുമത്തി. കുമ്പള സെക്ഷന്‍ പരിധിയിലെ അബ്‌ദുൾ റഹ്‌മാന്റെ വീട്ടില്‍ നിന്നാണ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ മിന്നല്‍...

ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ചു

കാസർഗോഡ് : ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബളാൽ പഞ്ചായത്തിലെ മുട്ടോംകടവ്, മൈക്കയം, കൊന്നക്കാട് വാർഡുകളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത...

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ; കോട്ടച്ചേരി മേൽപാലം പണി നീളുന്നു

കാഞ്ഞങ്ങാട്: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ കാരണം കോട്ടച്ചേരി റെയിൽവേ മേൽപാലത്തിന്റെ പണി വൈകുന്നു. അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന മേൽപാലം നിർമാണത്തിൽ പാളത്തിനുമുകളിലുള്ള ഭാഗത്തെ പാലം പണിയാണ് ബാക്കി ഉണ്ടായിരുന്നത്. ഇതിനായി ഒരു മാസം മുൻപ്...

മൊബൈൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് 2 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു

ചെറുവത്തൂർ: ചെറുവത്തൂർ ബസ് സ്‌റ്റാൻഡിന് സമീപത്തെ ഗ്രാൻഡിസിസ് മൊബൈൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് സ്‌മാർട് ഫോണുകൾ ഉൾപ്പടെ കവർന്നു. 2 ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. ഇന്നലെ രാവിലെയാണ് ഷോപ്പിന്റെ ഷട്ടർ...
- Advertisement -