പള്ളിക്കര മേൽപ്പാലത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാകും
കാസർഗോഡ്: തടസങ്ങളിൽ കുരുങ്ങുന്ന പള്ളിക്കര റെയിൽവെ മേൽപ്പാല നിർമാണം ഡിസംബറിൽ പൂർത്തിയാകും. കഴിഞ്ഞ മെയ് മാസത്തിൽ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ച പാലം പണി കോവിഡിൽ കുടുങ്ങിയാണ് വൈകിയത്. രണ്ടാം ലോക്ക്ഡൗണും കാലവര്‍ഷവും കൂടുതൽ പ്രതിസന്ധി...
ശുചീകരണം; കള്ളാറിൽ ശേഖരിച്ചത് മൂന്ന് ടൺ മാലിന്യം
കാസർഗോഡ്: ശുചീകരണത്തിന്റെ ഭാഗമായി കള്ളാർ പഞ്ചായത്തിൽ ശേഖരിച്ചത് മൂന്ന് ടൺ മാലിന്യം. വാർഡുകളിലെ വീടുകളിൽ നിന്നും പൊതുസ്‌ഥലങ്ങളിൽ നിന്നും ശേഖരിച്ച പ്ളാസ്‌റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ക്ളീൻ കേരള കമ്പനിക്ക് കൈമാറി. വാർഡ് ശുചിത്വ...
എഞ്ചിൻ തകരാർ; കാസർഗോഡ് പുറംകടലിൽ കപ്പൽ കുടുങ്ങി
കാസർഗോഡ്: എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കപ്പൽ പുറംകടലിൽ കുടുങ്ങി. കാസർഗോഡ് കസബ കടപ്പുറത്തുനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെയാണ് കഴിഞ്ഞ രാത്രി ചരക്കുകപ്പൽ കണ്ടത്.
കൊച്ചിയിൽനിന്ന് ഗോവയിലേക്കുള്ള യാത്രക്കിടെ എഞ്ചിൻ തകരാറായതിനെ തുടർന്നാണ് കപ്പൽ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ അറസ്‌റ്റിൽ
തൃക്കരിപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മീലിയാട്ട് താമസിക്കുന്ന സുധിൻ (26) ആണ് പിടിയിലായത്. അസുഖം മൂലം ആശുപത്രിയിൽ ചികിൽസക്ക് എത്തിയ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഡോക്‌ടർ...
ഡെങ്കിപ്പനി വ്യാപനം രൂക്ഷം; ജനറൽ ആശുപത്രി വാർഡുകൾ നിറഞ്ഞു; കാസർഗോഡ് ആശങ്കയിൽ
കാസർഗോഡ്: ജില്ലയിൽ കോവിഡിനൊപ്പം ഡെങ്കിപ്പനിയും പിടിമുറുക്കിയത് വ്യാപകമായ ആശങ്ക ഉയർത്തുന്നു. ഡെങ്കിപ്പനി രോഗികളെക്കൊണ്ട് ജനറൽ ആശുപത്രി വാർഡുകൾ നിറഞ്ഞു കവിഞ്ഞു. വാർഡിൽ സ്‌ഥലം ഇല്ലാതായതോടെ ശേഷിച്ചവർക്ക് വരാന്തയിൽ കിടത്തിയാണ് ചികിൽസ. മൂന്നും നാലും...
ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: ട്രെയിനിയിൽ നിന്ന് വീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് ആലത്തൂർ വടക്കുംചേരിയിലെ ജോയി ജോസഫിന്റെ മകൻ ഷിജോ ജോയി (33) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ഇഖ്‌ബാൽ ഗേറ്റിന് സമീപം വ്യാഴാഴ്‌ച...
ലോക്ക്‌ഡൗൺ ഇളവ്; കാസർഗോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ വാർഡുതലത്തിൽ
കാസർഗോഡ്: സംസ്‌ഥാന തലത്തിലുള്ള ലോക്ക്‌ഡൗൺ ഇളവുകൾ നടപ്പിലാക്കുമ്പോൾ ജില്ലയിൽ തദ്ദേശ സ്‌ഥാപനങ്ങളൊന്നും അടച്ചിടില്ലെന്ന് കളക്‌ടർ ഡോ.ഡി സജിത് ബാബു അറിയിച്ചു. പകരം വാർഡുതലത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് പദ്ധതി. ജില്ലാതല കൊറോണ കോർ കമ്മിറ്റി...
മൽസ്യവണ്ടിയിൽ സ്‌പിരിറ്റ് കടത്ത്; ജില്ലയിൽ 2 പേർ പിടിയിൽ
കാസർഗോഡ് : ജില്ലയിൽ നടത്തിയ വാഹന പരിശോധനയിൽ മൽസ്യവണ്ടിയിൽ കടത്താൻ ശ്രമിച്ച 2,100 ലിറ്റർ സ്‌പിരിറ്റ് പിടികൂടി. കാഞ്ഞങ്ങാട് –കാസർഗോഡ് കെഎസ്‌ടിപി റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാഞ്ഞങ്ങാട് പോലീസ് സ്‌പിരിറ്റ് കണ്ടെത്തിയത്....








































