പ്രവാസിയുടെ കൊലപാതകം; രണ്ട് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കാസർഗോഡ്: പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. മഞ്ചേശ്വരം ഉദ്യാവർ സ്വദേശികളായ അസീസ്, റഹീം എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്. സിദ്ദീഖിനെ ആശുപത്രിയിൽ എത്തിച്ച രണ്ട് പേരിൽ...
കാസർഗോഡ് എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: കാസർഗോഡ് സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ സ്വദേശി അബ്‌ദുൾ അസീസാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം...
പേശികൾ അടികൊണ്ട് വെള്ളംപോലെയായി; സിദ്ദീഖിന് നേരിടേണ്ടി വന്നത് കൊടുംക്രൂരത
കാസർഗോഡ്: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രവാസി അബൂബക്കർ സിദ്ദീഖിന് തടങ്കലിൽ കഴിയവേ നേരിടേണ്ടി വന്നത് കൊടുംക്രൂരത. ശരീരത്തിലെ പേശികൾ ചതഞ്ഞ് വെള്ളം പോലെയായതായി മൃതദേഹ പരിശോധനയിൽ വ്യക്‌തമായി. കുറഞ്ഞത് 5000...
പാണത്തൂരിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍
കാസർഗോഡ്: ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും ഭൂചലനം എന്ന് റിപ്പോർട്. ഇന്ന് രാവിലെ നേരിയെ തോതിൽ ഭൂചലനമുണ്ടായ പാണത്തൂര്‍ അടക്കമുള്ള മേഖലകളിലാണ് വൈകിട്ടോടെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. വൈകുന്നേരം 4.40-ഓടെ പാണത്തൂരിന് അടുത്ത...
കാസർഗോഡ് ജില്ലയിൽ നേരിയ ഭൂചലനം
കാസർഗോഡ്: ജില്ലയിൽ നേരിയ ഭൂചലനം. കാസർഗോഡ് ജില്ലയിലെ പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്‌ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45ന് ആണ് ശബ്‌ദത്തോടെ പ്രകമ്പനം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് നാട്ടുകാർ...
കാസർഗോട്ടെ പ്രവാസിയുടെ മരണം തലയ്‌ക്കടിയേറ്റ്; പോസ്‌റ്റുമോർട്ടം റിപ്പോർട്
കാസർഗോഡ്: ജില്ലയിൽ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രവാസി അബൂബക്കർ സിദ്ദീഖിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. മരണകാരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്നാണ് പോസ്‌റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. ആന്തരിക അവയവങ്ങൾക്കേറ്റ പരിക്കും മരണകാരണമായി. കാലിന്റെ ഉപ്പൂറ്റിയിൽ...
കാസർഗോഡ് പശുവിതരണ പദ്ധതിയിൽ ക്രമക്കേട്; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
കാസർഗോഡ്: പശുവിതരണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്‌ഥനായ ഡയറി ഫാം ഇൻസ്‌പെക്‌ടർ എം ബിനു മോനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. കാസർഗോഡ് ജില്ലയിലെ കാറഡുക്ക, മുളിയാർ...
നീലേശ്വരത്ത് തോട്ടിലേക്ക് ലോറി മറിഞ്ഞ് ക്ളീനർ മരിച്ചു; ഡ്രൈവർക്ക് പരിക്ക്
കാസർഗോഡ്: നീലേശ്വരത്ത് തോട്ടിലേക്ക് ലോറി മറിഞ്ഞ് ക്ളീനർ മരിച്ചു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. നീലേശ്വരം കാലിച്ചാമരം പരപ്പച്ചാൽ ആണ് അപകടം. സിമന്റ് കയറ്റിവന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക്...








































