അധ്യാപികയെ കഴുത്തറത്ത് കൊന്ന കേസ്; പ്രതികൾക്ക് ജീവപര്യന്തവും 17 വർഷം കഠിന തടവും ശിക്ഷ
കാസർഗോഡ്: ജില്ലയിലെ പുലിയന്നൂരിൽ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും വിധിച്ച് കോടതി. കൂടാതെ തടവിന് പുറമെ പ്രതികൾ ഒന്നേകാൽ ലക്ഷം രൂപ...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
കാസര്‍ഗോഡ്: ജില്ലയിലെ രാജപുരം ചാമുണ്ഡിക്കുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. 28കാരിയായ രേഷ്‌മയെ കൊലപ്പെടുത്തിയാണ് അമ്മ വിമല കുമാരി (58) ആത്‌മഹത്യ ചെയ്‌തത്. വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം.
എന്‍ഡോസള്‍ഫാന്‍...
കാസർഗോഡ് മാർക്കറ്റിൽ പരിശോധന; 150 ക്വിന്റൽ അരിയും ഗോതമ്പും പിടിച്ചെടുത്തു
കാസർഗോഡ്: ജില്ലയിലെ മാർക്കറ്റിൽ സിവിൽ സപ്ളൈസ് വകുപ്പിന്റെ പരിശോധന. പൂഴ്‌ത്തിവച്ച 150 ക്വിന്റൽ അരിയും ഗോതമ്പും പിടിച്ചെടുത്തു. പിടികൂടിയ ധാന്യങ്ങൾക്ക് ഉടമസ്‌ഥരില്ല. രഹസ്യ വിവരത്തെ തുടർന്നാണ് സപ്ളൈസ് വകുപ്പ് പരിശോധന നടത്തിയത്. പൂഴ്‌ത്തിവെക്കുന്ന...
ചാലിന്റെ കരയിടിച്ച് ഭൂവസ്‌ത്രം പദ്ധതി; ഗുണംചെയ്യില്ലെന്ന് നാട്ടുകാർ, എതിർപ്പ്
നീലേശ്വരം : കാലവർഷമെത്താൻ ദിവസങ്ങൾ ബാക്കിനിൽക്കെ ചാലിന്റെ കരയിടിച്ച് ഭൂവസ്‌ത്രം വിരിക്കൽ പദ്ധതി. നീലേശ്വരം പുഴയുടെ കൈവഴിയായ മാനൂരിചാലിലാണ് പ്രദേശത്തെ മരങ്ങൾ മുറിച്ചും വലിയ തിട്ടകൾ പോലെ മണ്ണെടുത്തും അശാസ്‌ത്രീയമായ പ്രവർത്തനം. ഇതിനെതിരേ...
ആളില്ലാത്ത വീട്ടിൽ വൻ പാൻമസാല ശേഖരം; വീട്ടുടമക്കായി അന്വേഷണം
കാസർഗോഡ്: കല്ലക്കട്ടയിൽ വൻ പാൻ മസാല ശേഖരം പിടികൂടി. ഒരു ടണ്ണോളം പാൻ മസാലയാണ് പിടികൂടിയത്. വിദ്യാനഗർ പോലീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ബദറുദ്ദീൻ എന്ന വ്യക്‌തിയുടെ വീട്ടിൽ നിന്നാണ് പാൻ മസാല...
മൂന്ന് മാസം മുൻപ് പണിത സ്‌കൂൾ കെട്ടിടം ചോർന്നൊലിക്കുന്നു; നിർമാണത്തിലെ അപാകത
രാജപുരം: മൂന്ന് മാസം മുൻപ് ഉൽഘാടനം കഴിഞ്ഞ കള്ളാർ പഞ്ചായത്ത് ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ കെട്ടിടം ചോർന്നൊലിക്കുന്നു. മാർച്ച് 5നാണ് നബാർഡ് സഹായത്തോടെ രണ്ടര കോടി രൂപ ചെലവിൽ നിർമിച്ച സ്‌കൂൾ ഉൽഘാടനം...
കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കാസർഗോഡ്: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികൾക്ക് ദാരുണാന്ത്യം. ദിൽജിത്ത് (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്.
കാസർഗോഡ് ജില്ലയിലെ ചെർക്കാപ്പാറയിലാണ് സംഭവം. ചെർക്കപാറ ഗവൺമെന്റ് സ്‌കൂളിന് സമീപത്തെ കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്. ഇതിനിടെ കുട്ടികൾ...
30ൽ 24 സാംപിളുകളിലും ഷിഗെല്ല സാന്നിധ്യം; ചെറുവത്തൂരിൽ കർശന പരിശോധന
കാസർഗോഡ്: ജില്ലയിലെ ചെറുവത്തൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാംപിളുകളിലും ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പരിശോധനക്കയച്ച 30 സാംപിളുകളില്‍ 24 എണ്ണത്തിലും ബാക്‌ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ്...









































