Wed, Feb 25, 2026
22 C
Dubai

ബിജെപി അംഗങ്ങൾ കുമ്പള പഞ്ചായത്ത് സ്‌ഥിരം സമിതി അംഗത്വം രാജിവെച്ചു

കാസർഗോഡ്: കുമ്പള പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി കൂട്ടുകെട്ടിനെതിരെ പ്രവർത്തകർക്കിടയിൽ തന്നെ പ്രതിഷേധം ശക്‌തമായ സാഹചര്യത്തിൽ ബിജെപി അംഗങ്ങൾ പഞ്ചായത്ത് സ്‌ഥിരം സമിതി അംഗത്വം രാജിവെച്ചു. സിപിഐഎം അംഗമായ കൊഗ്‌ഗു പഞ്ചായത്ത്...

കാസർഗോഡ് സിപിഐഎം-ബിജെപി കൂട്ടുകെട്ട്; സമവായ നീക്കത്തിനൊരുങ്ങി പാർട്ടി നേതൃത്വം

കാസർഗോഡ്: കുമ്പളയിൽ ബിജെപിയിൽ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സമവായ നീക്കത്തിനൊരുങ്ങി പാർട്ടി നേതൃത്വം. കുമ്പള പഞ്ചായത്തിലെ രണ്ട് സ്‌ഥിരം സമിതി അധ്യക്ഷൻമാരോട് പാർട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. ജില്ലയിലെ പാർട്ടി പ്രവർത്തകർ...

യുഡിഎഫിന് ബിജെപി പിന്തുണ; ഉദുമയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രമേയം പാസായി

കാസർഗോഡ്: സിപിഎം ഭരിക്കുന്ന ഉദുമ പഞ്ചായത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രമേയം പാസായി. സംസ്‌ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ട് യുഡിഎഫ് അവതരിപ്പിച്ച പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം...

പീഡന പരാതി; കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർക്ക് സസ്‌പെൻഷൻ

കാസർഗോഡ്: പീഡന പരാതിയെ തുടർന്ന് കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ തോമസ് ആന്റണിയെ ആണ് സസ്‌പെൻഡ്...

കുമ്പളയിലെ ബിജെപി പ്രതിഷേധം; പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ രാജിവെച്ചു

കാസർഗോഡ്: കുമ്പളയിൽ ബിജെപി പ്രതിഷേധത്തിന് പിന്നാലെ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ രാജിവെച്ചു. കുമ്പള പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ കൊഗ്‌ഗുവാണ് രാജിവെച്ചത്. ബിജെപി പിന്തുണയോടെ ആയിരുന്നു സിപിഐഎം അംഗമായ കൊഗ്‌ഗു പഞ്ചായത്ത്...

എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിലേക്ക്

കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിലേക്ക്. സർക്കാരിൽ നിന്ന് ലഭിച്ച ഉറപ്പുകൾ പാലിക്കപെടാത്ത സാഹചര്യത്തിലാണ് ദുരിത ബാധിതർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുന്നത്. മാർച്ച് ഒന്നിന് സംസ്‌ഥാനതല സമരപ്രഖ്യാപന കൺവെൻഷൻ കാസർഗോഡ് മുനിസിപ്പൽ...

നായാട്ടിനിറങ്ങിയ ആൾ തോക്കുകളുമായി വനംവകുപ്പിന്റെ പിടിയിൽ

കാഞ്ഞങ്ങാട് : നായാട്ടിനിറങ്ങിയ ആളെ ഒൻപത് നാടൻ തോക്ക് സഹിതം വനംവകുപ്പുദ്യോഗസ്ഥർ പിടികൂടി. ചീമേനി പെട്ടിക്കുണ്ടിലെ കെവി വിജയൻ (59) ആണ് അറസ്‌റ്റിലായത്. പിക്കപ്പ് ജീപ്പിൽ പോകവെ, വെള്ളിയാഴ്‌ച വൈകിട്ട് കുന്നുംകൈ ഏച്ചിലാംകയത്തുവെച്ചാണ്...

കാസർഗോഡ് ജനറൽ ആശുപത്രിയിലെ മരംകൊള്ള; വിജിലൻസ് റിപ്പോർട് സമർപ്പിച്ചു

കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള നടന്ന സംഭവത്തിൽ വിജിലൻസ് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട് ഡിവൈഎസ്‌പി കെവി വേണുഗോപാൽ സംസ്‌ഥാന വിജിലൻസ് ഡയറക്‌ടർക്ക് കൈമാറി....
- Advertisement -