എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിലേക്ക്

By Trainee Reporter, Malabar News
Endosulfan victims to strike againEndosulfan victims to strike again
Ajwa Travels

കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിലേക്ക്. സർക്കാരിൽ നിന്ന് ലഭിച്ച ഉറപ്പുകൾ പാലിക്കപെടാത്ത സാഹചര്യത്തിലാണ് ദുരിത ബാധിതർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുന്നത്. മാർച്ച് ഒന്നിന് സംസ്‌ഥാനതല സമരപ്രഖ്യാപന കൺവെൻഷൻ കാസർഗോഡ് മുനിസിപ്പൽ ഹാളിൽ സംഘടിപ്പിക്കുമെന്ന് സമര സമിതി അറിയിച്ചു.

അന്നേ ദിവസം ഉച്ചക്ക് 2.30ന് കാസർഗോഡ് നഗരത്തിൽ മനുഷ്യച്ചങ്ങല തീർക്കുമെന്നും സമര സമിതി അറിയിച്ചു. ജനകീയ കൺവെൻഷന് ശേഷം പ്രത്യക്ഷസമര പരിപാടികൾ പ്രഖ്യാപിക്കുമെന്നും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി വ്യക്‌തമാക്കി. പ്രത്യക്ഷ സമരം തിരുവനന്തപുരത്ത് നടത്താനാണ് സാധ്യത.

Most Read: മുന്നറിയിപ്പില്ലാതെ ജനറൽ ആശുപത്രി സന്ദർശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE