കാസർഗോഡ് ജില്ലയിൽ കോവിഡ് സമ്പർക്ക പരിശോധന വർധിപ്പിക്കാൻ നിർദ്ദേശം
കാസർഗോഡ്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ടെങ്കിലും സമ്പർക്ക പരിശോധന വർധിപ്പിക്കണമെന്ന് കളക്‌ടർ ഭണ്ഡാരി സ്വാഗത് ചന്ദ് നിർദ്ദേശം നൽകി. ജില്ലയിൽ സമ്പർക്ക പരിശോധനയുടെ നിരക്ക് കുറവായതിന്റെ സാഹചര്യത്തിലാണ് നിർദ്ദേശം. സമ്പർക്ക...
എംഎസ്എഫ് വ്യക്‌തിപരമായി അധിക്ഷേപിച്ചു; നിയമ നടപടിയുമായി കോളേജ് പ്രിൻസിപ്പൽ
കാസർഗോഡ്: ബിരുദ വിദ്യാർഥിയെ കൊണ്ട് കോളേജ് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന ആരോപണത്തിന് വിശദീകരണവുമായി കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. എം രമ. വിദ്യാർഥിയെക്കൊണ്ട് കാലുപിടിപ്പിച്ചുവെന്ന എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ടിന്റെ ആരോപണങ്ങൾ തുകച്ചും അസത്യങ്ങളാണെന്ന്...
ബിരുദ വിദ്യാർഥിയെ കൊണ്ട് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചു; പരാതിയുമായി എംഎസ്എഫ്
കാസർഗോഡ്: ബിരുദ വിദ്യാർഥിയെ കൊണ്ട് കോളേജ് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചതായി പരാതി. കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പൽ എം രമക്കെതിരെയാണ് പരാതിയുമായി എംഎസ്എഫ് രംഗത്തെത്തിയത്. രണ്ടാംവർഷ ബിരുദ വിദ്യാർഥിയെകൊണ്ട് മൂന്ന് തവണ കാലുപിടിപ്പിച്ചെന്നാണ് പരാതി....
പട്ടാപ്പകൽ ദമ്പതികളെ ആക്രമിച്ച് കവർച്ച; അന്വേഷണം ഊർജിതമാക്കി
കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് നഗര മധ്യത്തിൽ പട്ടാപ്പകൽ ആക്രമണം നടത്തി കാറും സ്വർണവും കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസിലെ പ്രതികളായ മുകേഷ്, ദാമോദരൻ, അശ്വിൻ തുടങ്ങി കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ്...
കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവനിൽ വിജിലൻസ് പരിശോധന
കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവനിൽ വിജിലൻസ് സംഘം പരിശോധന നടത്തി. അലാമിപ്പള്ളി തെരുവത്ത് കൃഷിഭവൻ ഓഫിസിലാണ് ഇന്നലെ വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഡേറ്റാബാങ്ക് വിഷയത്തിൽ കൃഷിഭവനിൽ ലഭിച്ച അപേക്ഷകളിലെ കാലതാമസം അടക്കമുള്ള...
തുലാവർഷം; കാസർഗോഡ് ജില്ലയിൽ ലഭിച്ചത് 116 ശതമാനം അധികമഴ
കാഞ്ഞങ്ങാട്: ജില്ലയിൽ തുലാവർഷം റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. ഇക്കുറി 116 ശതമാനം അധികമഴയാണ് കിട്ടിയത്. 92 ദിവസം നീണ്ടുനിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസം കൊണ്ടുതന്നെ റെക്കോഡ് മറികടന്നു. 293.9 മില്ലീമീറ്ററാണ് സാധാരണഗതിയിൽ ഈ...
വിശ്രമത്തിനായി പഴക്കടയിൽ കയറി പെരുമ്പാമ്പ്; ‘ചാക്കിലാക്കാൻ’ ശ്രമിച്ച യുവാവിന് കടിയേറ്റു
കാഞ്ഞങ്ങാട്: രാത്രി വിശ്രമത്തിനായി അതിഞ്ഞാലിലെ പഴക്കടയിൽ പഴങ്ങൾ സൂക്ഷിക്കുന്ന പെട്ടിയ്‌ക്കുള്ളിൽ കയറി പെരുമ്പാമ്പ്. പിടികൂടാൻ ആളുകൾ എത്തിയതോടെ പാമ്പ് അക്രമാസക്‌തനായി. തന്നെ പിടികൂടാൻ ചാക്കുമായി എത്തിയ യുവാവിനെ പെരുമ്പാമ്പ് കടിക്കുകയും ചെയ്‌തു. പഴക്കടയിലെ...
ദുരിതം വിതച്ച് മഴ; കൊളവയലിൽ അഞ്ചേക്കർ കൃഷി വെള്ളത്തിൽ
കാസർഗോഡ്: കാലംതെറ്റി പെയ്‌ത കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. അജാനൂർ കൊളവയലിലെ അഞ്ചേക്കർ കൃഷി സ്‌ഥലത്ത് ഇറക്കിയ വിളകളാണ് കനത്ത മഴയിൽ വെള്ളം കയറി നശിച്ചത്. വിത്തിറക്കി മുളച്ചു പൊങ്ങിയ പച്ചക്കറിവയൽ...








































