Tue, Jan 27, 2026
23 C
Dubai

വിനോദസഞ്ചാര മേഖല വീണ്ടും സജീവം; ‘ലിറ്റിൽ ഇന്ത്യ കാസർഗോഡ്’ പുറത്തിറക്കി

കാസർഗോഡ്: കോവിഡ് കുറഞ്ഞതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലകൾ വീണ്ടും സജീവമായി. സാമൂഹിക അകലം പാലിച്ചും, മാസ്‌കും സാനിറ്റൈസറും ഉപയോഗിച്ചും സുരക്ഷിതമാക്കിയാണ് സഞ്ചാരികളെ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്. ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളായ ബേക്കൽ കോട്ട,...

ആരിക്കാടി പുഴയിൽ അനധികൃത മണൽക്കടത്ത്; തോണി പിടിച്ചെടുത്ത് നശിപ്പിച്ചു

കാസർഗോഡ്: അനധികൃത മണൽക്കടത്തിന് ഉപയോഗിച്ച തോണി പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ആരിക്കാടി പുഴയിൽ മണൽക്കടത്തിന് ഉപയോഗിക്കുന്ന തോണിയാണ് കുമ്പള പോലീസ് പിടിച്ചെടുത്തത്. രജിസ്‌ട്രേഷൻ ഇല്ലാത്ത ഈ തോണി അനധികൃതമായി മണൽ കടത്തുന്നതിന് ഉപയോഗിക്കുന്നതാണെന്ന്...

മയക്കുമരുന്ന് വിൽപന, വധശ്രമം; കാസർഗോഡ് സ്വദേശിക്ക് എതിരെ കാപ്പ ചുമത്തി

കാസർഗോഡ്: നിരവധി കേസുകളിൽ പ്രതിയായ ഉളിയത്തടുക്ക സ്വദേശി ഇകെ അബ്‌ദുൽ സമദാനി എന്ന അബ്‌ദുൽ സമദിനെതിരെ കാപ്പ ചുമത്തി. മയക്കുമരുന്ന് വിൽപന, വധശ്രമം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പടെ കാസർഗോഡ്, വിദ്യാനഗർ, ബദിയഡുക്ക, കുമ്പള...

ജലജീവൻ മിഷൻ; കാസർഗോഡ് 2.10 ലക്ഷം വീടുകളിലേക്ക് കുടിവെള്ളം എത്തിക്കും

കാസർഗോഡ്: ജലജീവൻ മിഷൻ വഴി ജില്ലയിൽ 38 ഗ്രാമ പഞ്ചായത്തുകളിലെ 2.10 ലക്ഷം വീടുകളിലേക്ക്‌ പൈപ്പ്‌ സ്‌ഥാപിച്ച്‌ കുടിവെള്ളമെത്തിക്കും. ജില്ലയിൽ രണ്ടര ലക്ഷത്തോളം ഗ്രാമീണ വീടുകളാണുള്ളത്. ഇതിൽ 40,000 വീടുകളിൽ വാട്ടർ അതോറിറ്റി,...

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കോട്ടച്ചേരി മേൽപ്പാലം ഡിസംബറിൽ തുറക്കും

കാസർഗോഡ്: തീരദേശ ജനതയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. കോട്ടച്ചേരി റെയിൽവേ മേൽപ്പാലം ഡിസംബർ അവസാനത്തോടെ നാടിന് സമർപ്പിക്കും. കാഞ്ഞങ്ങാട്ടെയും അജാനൂരിലെയും ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലീകരിക്കുന്നത്. നിയമകുരുക്കിലും ചുവപ്പുനാടയിലുംപെട്ട് പദ്ധതിയുടെ പ്രവർത്തനം...

എയിംസിനായി കാസർഗോഡ് ബഹുജന കൂട്ടായ്‌മ നവംബർ 17ന്

കാസർഗോഡ്: ജില്ലയിൽ എയിംസ് സ്‌ഥാപിക്കണം എന്നാവശ്യപ്പെട്ട് നവംബർ 17ന് ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും. ഒരു മെഡിക്കൽ കോളേജ് പോലും ഇല്ലാത്ത ജില്ലയിൽ കോവിഡ് കാലത്ത് മതിയായ ചികിൽസ ലഭിക്കാതെ 20 മരിച്ചിട്ടും എയിംസിനായി...

ചെറുവത്തൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസർഗോഡ്: ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂർ തങ്കയത്തെ എജി നിഷാദ് (25) ആണ് മരിച്ചത്. ചെറുവത്തൂർ കെഎച്ച് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം. കാലിക്കടവ് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു....

മോഷ്‌ടിച്ച ജീപ്പുമായി കറക്കം; യുവാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി

കാസർഗോഡ്: മോഷ്‌ടിച്ച ജീപ്പുമായി കറങ്ങിയ യുവാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി. കർണാടകയിൽ നിന്നും മോഷ്‌ടിച്ച ജീപ്പുമായി കാസർഗോഡ് ജില്ലയിൽ ചുറ്റിയടിച്ച മഞ്ചേശ്വരം സ്വദേശിയായ അബ്‌ദുൾ അൻസാഫ്, ഉദുമ സ്വദേശി റംസാൻ എന്നിവരെയാണ് കാഞ്ഞങ്ങാട്...
- Advertisement -