Wed, Feb 25, 2026
22 C
Dubai

അനധികൃത മണൽക്കടത്ത്; 3 ഫൈബർ ബോട്ടുകൾ നശിപ്പിച്ച് പോലീസ്

കാസർഗോഡ്: ജില്ലയിൽ അനധികൃതമായി മണൽ കടത്തുന്ന സംഘങ്ങൾക്കെതിരെ നടപടികൾ കടുപ്പിച്ച് ബേക്കൽ പോലീസ്. ബേക്കൽ പുഴയിലൂടെ മണൽ കടത്താൻ ഉപയോഗിക്കുന്ന 3 ഫൈബർ തോണികൾ ബേക്കൽ പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ബേക്കൽ കുറിച്ചിക്കുന്ന് പുഴയോരത്താണ്...

ഗോത്രജനത കൂട്ടായ്‌മ കാസർഗോഡ് കളക്‌ട്രേറ്റ് ഉപരോധിച്ചു

കാസർഗോഡ്: കൃഷിഭൂമി എത്രയും വേഗം വിതരണം ചെയ്യന്നമെന്നാവശ്യപെട്ട് കാസർഗോഡ് കളക്‌ട്രേറ്റിന് മുന്നിൽ ഗോത്രജനത കൂട്ടായ്‌മ ഉപരോധ സമരം നടത്തി. അംബേദ്ക്കറുടെയും അയ്യങ്കാളിയുടെയും ചിത്രങ്ങളുമായി മുദ്രാവാക്യങ്ങൾ വിളിച്ചാണ് ആദിവാസികൾ കളക്‌ട്രേറ്റ് ഉപരോധിച്ചത്. 'ആശിക്കും ഭൂമി...

‘വീഡിയോ ഓണാക്ക്, എല്ലാരേം എനിക്കൊന്ന് കാണാനാ’; മാധവി ടീച്ചറുടെ അവസാന വാക്കുകൾ

കാസർഗോഡ്: 'ശ്വാസം മുട്ടുന്നുണ്ട് കുട്ടികളേ, ബാക്കി അടുത്ത ക്‌ളാസിലെടുക്കാം', ഇത്രയും പറഞ്ഞ് ഓൺലൈൻ ക്‌ളാസ്‌ അവസാനിപ്പിച്ച അധ്യാപിക അതേ സ്‌ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കാസർഗോഡ് കള്ളാർ അടോട്ടുകയ ഗവ.വെൽഫെയർ എൽപി സ്‌കൂൾ അധ്യാപിക...

ഔഫ് കൊലപാതകം; വിചാരണ അടുത്ത മാസം 3ന്‌ തുടങ്ങും

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും. കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതിയിലാണ് വിചാരണ. ഈ മാസം 20ന് ഹാജരാകാന്‍ പ്രതികൾക്ക്...

മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് അപ്രൈസറും ഭാര്യയും ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്

നീലേശ്വരം: കേരള ഗ്രാമീൺ ബാങ്കിന്റെ കോളിച്ചാൽ ശാഖയിൽ മുക്കുപണ്ട തട്ടിപ്പ് നടത്തി പണം കവർന്ന കേസിൽ ആറുപേർക്കെതിരെ കേസ്. ബാങ്ക് അപ്രൈസറും ഭാര്യയും ഉൾപ്പടെ ആറ് പേർക്കെതിരെയാണ് കേസ്. ബാങ്ക് ബ്രാഞ്ച് മാനേജർ...

വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

ഉപ്പള: വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടാക്കള്‍ കവര്‍ന്നു. ഉപ്പള ചെറുഗോളി ബീരിഗുഡ്ഡയിലെ പുരുഷോത്തമ്മയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കാണാതായത്. വീട്ടിലെ അലമാരയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഞായറാഴ്‌ച സമീപത്തെ വീട്ടിലെ വിവാഹത്തില്‍ ഇവർ...

പ്രധാനമന്ത്രിയുടെ ബാധ ഒഴിപ്പിക്കാൻ ചെറുവത്തൂരിൽ പൂജ

കാസർഗോഡ്‌: ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയിൽ കുടിയിരിക്കുന്ന ബാധ ഒഴിപ്പിക്കാൻ ദേശീയ പാതയോരത്ത്​ പ്രത്യേക 'പൂജ'. ചെകുത്താൻ കൂടാതെ ഒരു പ്രധാനമന്ത്രിക്ക് ഇങ്ങനെ ജനത്തെ ദ്രോഹിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്​ അശോകൻ പെരിങ്ങാരയുടെ...

അനധികൃതമായി കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലയുള്ള അടയ്‌ക്ക പിടിച്ചെടുത്തു

മഞ്ചേശ്വരം : അനധികൃതമായി ഉത്തരേന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച അടയ്‌ക്ക സംസ്‌ഥാന ചരക്ക് സേവന നികുതി (ജിഎസ്‌ടി) വകുപ്പ് പിടിച്ചെടുത്തു. 75 ലക്ഷം രൂപ വിലവരുന്ന 491 ചാക്ക് അടയ്‌ക്കയാണ് പിടിച്ചെടുത്തത്. രജിസ്‌ട്രേഷൻ ലഭിച്ച്...
- Advertisement -