‘കർണാടക സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’; ഇന്ന് മഞ്ചേശ്വരം എംഎൽഎയുടെ ഉപവാസം
കാസര്‍ഗോഡ്: കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ കർണാടക സർക്കാർ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് എംഎൽഎ ഉപവാസമിരിക്കുന്നു. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് ആണ് സ്വാതന്ത്ര ദിനത്തിൽ ഉപവാസമിരിക്കുന്നത്. തലപ്പാടി അതിർത്തിയിൽ രാവിലെ പത്തരയ്‌ക്ക്...
കാസർഗോഡ് ജില്ലയിൽ നിരോധിത മീൻപിടിത്തം വ്യാപകം
നീലേശ്വരം: കാസർഗോഡ് ജില്ലയിൽ നിരോധിത മീൻപിടിത്തം വ്യാപകം. ഇതോടെ നിരോധിത മീൻപിടിത്തം തടയാനുള്ള ഫലപ്രദമായ സംവിധാനങ്ങളില്ലാതെ ആശങ്കയിലായി ജില്ലയിലെ ഫിഷറീസ് വകുപ്പ്. കർണാടകയിൽ നിന്നും ഗോവയിൽ നിന്നും സർവ സന്നാഹവുമായാണ് ബോട്ടുകൾ എത്തുന്നത്....
തലപ്പാടിയിൽ പ്രതിഷേധം; കർണാടക മുഖ്യമന്ത്രിയുടെ അതിർത്തി സന്ദർശനം റദ്ദാക്കി
മഞ്ചേശ്വരം: കർണാടക സർക്കാരിനെതിരെ തലപ്പാടിയിൽ നടക്കുന്ന പ്രതിഷേധ സമരം തുടരുന്നു. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് തലപ്പാടിയിൽ കർണാടക സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരം കർശനമാക്കിയത്.
സമരത്തെ തുടർന്ന്...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയ തങ്ങളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ ജ്വല്ലറി മാനേജിംഗ് ഡയറക്‌ടർ ടികെ പൂക്കോയ തങ്ങളെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഹൊസ്‌ദുർഗ് കോടതിയില്‍ കീഴടങ്ങിയ പൂക്കോയ തങ്ങളെ...
സർവകലാശാല പ്രവേശന പരീക്ഷ; കാസർഗോഡ് ജില്ലയിൽ കേന്ദ്രമില്ല
കാസർഗോഡ്: രാജ്യത്തെ സർവകലാശാലകളുടെ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ സർവകലാശാലയുടെ ആസ്‌ഥാനമായ കാസർഗോഡ് ജില്ല ഇല്ല. ഇതോടെ ജില്ലയിലെ നൂറു കണക്കിന് വിദ്യാർഥികളാണ് ബുദ്ധിമുട്ടിലായത്. കേരളത്തിൽ കാസർഗോഡ്, കൊച്ചി, വയനാട് ഒഴികെയുള്ള മുഴുവൻ...
ദേശീയ പാതാ വികസനം; തലപ്പാടി-ചെങ്കള റീച്ചിലെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി
കാസർഗോഡ്: ദേശീയാ പാത66 ആറുവരിപ്പാതയാക്കുന്നതുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. തലപ്പാടി-ചെങ്കള റീച്ചിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി. പാതയിലെ ഇരു ഭാഗങ്ങളിലും ഉള്ള വൃക്ഷങ്ങളും വെട്ടിമാറ്റേണ്ടതുണ്ട്. കൂടാതെ വൈദ്യുതി തൂണുകളും മാറ്റി സ്‌ഥാപിക്കണം....
ബേക്കൽ പാലത്തിന്റെ കൈവരികൾ തകർന്നു
ഉദുമ: കെഎസ്‌ടിപി റോഡിൽ ബേക്കൽ പാലത്തിന്റെ കൈവരികൾ തകർന്നു. പാലത്തിന്റെ കിഴക്കുവശത്തുള്ള കൈവരികളാണ് തകർന്നിട്ടുള്ളത്. വടക്കേ അറ്റത്തെ തൂണുകൾക്കിടയിലെ മുഴുവനും തൊട്ടടുത്ത നിരയിൽ മുകളിലുള്ള കൈവരിയും നഷ്‌ടപ്പെട്ടിട്ടുണ്ട്. വാഹനമിടിച്ചതിന്റെ ലക്ഷണങ്ങൾ ഇവിടെ കാണാനില്ല.
കാൽനടയാത്രക്കാർക്ക്...
മലയോര റോഡുകളുടെ നിർമാണം നീളുന്നു; പ്രക്ഷോഭം തുടങ്ങി
ചിറ്റാരിക്കാൽ: മലയോര റോഡുകളുടെ നിർമാണം അനിശ്‌ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് ഈസ്‌റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രക്ഷോഭം തുടങ്ങി.
ഈസ്‌റ്റ് എളേരി, വെസ്‌റ്റ് എളേരി പഞ്ചായത്തുകളിലെ പ്രധാന റോഡുകളായ ചീമേനി- ഓടക്കൊല്ലി റോഡ്, ചിറ്റാരിക്കാൽ-...








































