കായിക അധ്യാപകന്റെ അറസ്‌റ്റ്; സഹായിയായ യുവതിയും പിടിയിൽ
താമരശ്ശേരി: വിദ്യാർഥിനികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണത്തെ തുടർന്ന് പിടിയിലായ കായികാധ്യാപകന്റെ സഹായിയായ യുവതിയും അറസ്‌റ്റിൽ. കോഴിക്കോട് നെല്ലിപ്പൊയിൽ മീൻമുട്ടി വട്ടപ്പാറ സ്വദേശിയായ കായികാധ്യാപകൻ വിടി മനീഷായിരുന്നു പൂർവ വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് അറസ്‌റ്റിലായത്. ഇയാൾക്ക്...
ബീച്ച് ആശുപത്രിയിലെ ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനം അവസാന ഘട്ടത്തിൽ
കോഴിക്കോട്: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ മെഡിക്കൽ ഓക്‌സിജൻ ജനറേറ്റർ പ്ളാന്റ് സ്‌ഥാപിക്കുന്നു. ഇതിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മിനിറ്റിൽ 500 ലിറ്റർ ഓക്‌സിജൻ...
തുഷാരഗിരിയിലെ പരിസ്‌ഥിതി ലോല പ്രദേശങ്ങൾ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍
കോഴിക്കോട്: തുഷാരഗിരിയിലെ പരിസ്‌ഥിതി ലോല പ്രദേശങ്ങൾ പണം കൊടുത്ത് ഏറ്റെടുക്കാൻ സർക്കാർ. ഭൂവുടമകൾക്ക് നഷ്‌ടപരിഹാരം നൽകി 24 ഏക്കർ സ്‌ഥലം ഏറ്റെടുക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് പഠന റിപ്പോർട് നൽകാൻ വനം മന്ത്രി...
കോഴിക്കോട് ബീച്ച് തുറക്കുന്ന കാര്യത്തിൽ ഔദ്യോഗിക ഉത്തരവായില്ല; സന്ദർശകരെ ഒഴിപ്പിച്ചു
കോഴിക്കോട്: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ചിലതൊക്കെ തുറന്നെങ്കിലും ബീച്ച് തുറക്കുന്ന വിഷയത്തിൽ അവ്യക്‌തത തുടരുകയാണ്. സംസ്‌ഥാനത്ത് ഇന്നലെ മുതൽ ബീച്ചുകൾ തുറക്കാമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അറിയിപ്പ് ഉണ്ടെങ്കിലും...
അതിഥി തൊഴിലാളികൾക്ക് താമസ സൗകര്യം; അപ്‌നാ ഘർ പദ്ധതി പുരോഗമിക്കുന്നു
ബാലുശ്ശേരി: കേരളത്തിൽ എത്തുന്ന അതിഥി തൊഴിലാളികൾക്ക് വൃത്തിയും സൗകര്യവും ഉള്ള താമസ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള അപ്‌നാ ഘർ പദ്ധതി ജില്ലയിൽ പുരോഗമിക്കുന്നു. ബാലുശ്ശേരി കിനാലൂർ വ്യവസായ വളർച്ചാ കേന്ദ്രത്തിലാണ് അതിഥി തൊഴിലാളികൾക്കായി...
ടിപിആർ 16.75 ശതമാനം; ജില്ലയിൽ സമ്പർക്ക വ്യാപനം കൂടുന്നുവെന്ന് ആരോഗ്യ വിഭാഗം
കോഴിക്കോട്: ജില്ലയിൽ സമ്പർക്കം മൂലം രോഗവ്യാപനം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ജില്ലാ ആരോഗ്യ വിഭാഗം. ജില്ലയിൽ ഇന്നലെ 1,526 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്. ഇതിൽ 1,503 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ...
അസഭ്യവുമായി ഓൺലൈൻ ക്ളാസിൽ സാമൂഹ്യ വിരുദ്ധർ; പരാതി നൽകി
കോഴിക്കോട്: ജില്ലയിൽ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ളാസിൽ സാമൂഹ്യ വിരുദ്ധരുടെ നുഴഞ്ഞുകയറ്റം. വ്യാജ ഐഡി സൃഷ്‌ടിച്ച് ക്‌ളാസുകളിൽ നുഴഞ്ഞു കയറുന്ന ഇവർ അസഭ്യം പറയുകയും, ക്‌ളാസ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.
ഓൺലൈൻ ക്‌ളാസ് നടക്കുന്നതിനിടെയാണ്...
ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 19,44,334 പേർ
കോഴിക്കോട്: ജില്ലയിൽ ഇതുവരെ 19,44,334 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 13,76,054 പേർ ഒന്നാം ഡോസ് വാക്‌സിനും 5,68,280 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 121 സർക്കാർ കേന്ദ്രങ്ങളിലും 27 സ്വകാര്യ...








































