Sun, Mar 22, 2026
27.5 C
Dubai

ഭീഷണിക്കത്ത് പോസ്‌റ്റ് ചെയ്‌തത്‌ വടകരയിൽ നിന്നെന്ന് കണ്ടെത്തൽ

കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെയും എംഎൽഎ കെകെ രമയുടെയും മകൻ അഭിനന്ദിനും ആര്‍എംപി നേതാവ് എന്‍ വേണുവിനും എതിരെ വന്ന ഭീഷണിക്കത്ത് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌ വടകരയില്‍ നിന്നെത്ത് കണ്ടെത്തല്‍. വടകരയിലെ...

ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി കൂടുന്നു; കർശന നടപടിയെന്ന് കമ്മീഷണർ

കോഴിക്കോട്: ജില്ലയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. 14.2 ശതമാനമാണ് ഈ ആഴ്‌ചയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍). ഇതോടെ കൂടുതല്‍ തദ്ദേശ സ്‌ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലവില്‍ വന്നു. കഴിഞ്ഞ ആഴ്‌ച...

ബക്രീദിന് ബലി കൊടുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി

കോഴിക്കോട്: ബക്രീദിന് ബലി കൊടുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ജില്ലയിലെ വിലങ്ങാട് ആണ് സംഭവം. പത്ത് കിലോമീറ്ററിലധികമാണ് പോത്ത് വിരണ്ടോടിയത്. തുടർന്ന് ആവളയിൽ നിന്നുള്ള വിദഗ്‌ധ സംഘമെത്തി കുന്നുമ്മൽ പഞ്ചായത്ത് പരിധിയിൽ വെച്ച്...

ഓട്ടോയിൽ കറങ്ങി ലഹരി വിൽപന; ഒരാൾ പിടിയിൽ

കോഴിക്കോട്: ഓട്ടോയിൽ കറങ്ങി ലഹരി വിൽപന നടത്തിയ യുവാവ് 1.3 കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ. ചെറുവണ്ണൂർ പത്തായപ്പറമ്പ് അത്തിക്കൽ വീട്ടിൽ വിഷ്‌ണുവാണ് (30) അറസ്‌റ്റിലായത്‌. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ഓട്ടോയിൽ കറങ്ങി ലഹരി...

വാക്‌സിൻ ബുക്കിങ്; വാർഡ്‌തല രജിസ്‌ട്രേഷൻ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട്: ജില്ലയിൽ വാക്‌സിൻ ബുക്ക് ചെയ്യാനായി സാധിക്കാത്തവർക്ക് പുതിയ സംവിധാനവുമായി ആരോഗ്യ വകുപ്പ്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർ, ദാരിദ്ര രേഖയ്‌ക്ക് താഴെ ഉള്ളവർ, സ്‍മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ഇന്റെർനെറ്റ് തുടങ്ങിയ നൂതന സംവിധാനങ്ങൾ ഇല്ലാത്ത...

പ്രോട്ടോകോൾ ലംഘനം; കുട്ടികളുമായി നഗരത്തിലെത്തിയ 15 രക്ഷിതാക്കൾക്ക് എതിരെ കേസ്

കോഴിക്കോട്: 10 വയസിന് താഴെയുള്ള കുട്ടികളെ പൊതു സ്‌ഥലങ്ങളിൽ ഇറക്കരുതെന്ന കർശന നിർദ്ദേശം ഉണ്ടായിട്ടും കുട്ടികളുമായി നഗരത്തിലെത്തിയ 15 രക്ഷിതാക്കളുടെ പേരിൽ പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന്റെ പരിധിയിലാണ് കേസെടുത്തിട്ടുള്ളത്. കർശന...

പയ്യാനക്കലിലെ അഞ്ചു വയസുകാരിയുടെ കൊല; മാതാവിനെ കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്

കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസുകാരിയുടെ കൊലയെ തുടർന്ന് റിമാൻഡിലായി ജയിലിൽ കഴിയുന്ന മാതാവ് സമീറയെ ചോദ്യം ചെയ്യുന്നതിനായി വ്യാഴാഴ്‌ച അന്വേഷണ സംഘത്തിന് കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് മാതാവിനെ കൂടുതൽ ചോദ്യം...

കോഴിയിറച്ചിക്ക് അമിത വില; ജില്ലയിൽ മിന്നൽ പരിശോധന നടത്തി

കോഴിക്കോട്: കച്ചവടക്കാർ കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതിന്റെ അടിസ്‌ഥാനത്തിൽ ജില്ലയിലെ കോഴിക്കടകളിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷ്യ വകുപ്പും ലീഗൽ മെട്രോളജി വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. കടകളിൽ മിന്നൽ പരിശോധന നടത്തിയതിനെതിരെ...
- Advertisement -