Tue, Mar 24, 2026
22.3 C
Dubai

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശ്ശേരി സ്വദേശി പൊന്നോത്ത്‌ വീട്ടിൽ ഫൈസൽ പി (28)യെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാൾ സഞ്ചരിച്ച ജീപ്പും...

തിരുവനന്തപുരം- കോഴിക്കോട് ചരക്കുകപ്പൽ ഈ മാസം മുതൽ; അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: ചെറുകപ്പലുകൾ വഴി തിരുവനന്തപുരം- കൊച്ചി- കോഴിക്കോട് ജലപാതയിൽ ചരക്കുനീക്കം ഈ മാസം തന്നെ തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഈ പാതയിൽ ചരക്കുനീക്കത്തിന് കപ്പലുകൾ ഓടിക്കാൻ മൂന്ന് ഏജൻസികളുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി...

റോഡ് നിർമാണത്തിനായി കണ്ടൽക്കാടുകൾ നശിപ്പിച്ചു; പരാതി

കോഴിക്കോട്: എലത്തൂരിൽ കണ്ടൽക്കാടുകൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായി പരാതി. എലത്തൂരിലെ ഹിന്ദുസ്‌ഥാൻ പെട്രോളിയം ഡിപ്പോയോട് ചേർന്നുള്ള സ്‌ഥലത്ത് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത്. റോഡ് നിർമാണത്തിനായി കണ്ടൽക്കാടുകൾ നശിക്കുകയും തോട് നികത്തുകയും ചെയ്യുന്നുവെന്ന്...

ബ്ളാക്ക് ഫംഗസ്; കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: സംസ്‌ഥാനത്ത് ഒരാൾ കൂടി ബ്ളാക്ക് ഫംഗസ് ബാധിച്ചു മരിച്ചു. കോഴിക്കോട് വടകര ചോറോട് സ്വദേശി നാസര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. ബ്ളാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ്...

കനത്ത മഴയിൽ വെള്ളപ്പൊക്കം; 80 വീടുകളിൽ വെള്ളം കയറി; ഗതാഗത തടസം

നല്ലളം: കഴിഞ്ഞ രാത്രിയിൽ പെയ്‌ത ശക്‌തമായ മഴയിൽ കോഴിക്കോട് ജില്ലയിലെ നല്ലളം മേഖല വെള്ളക്കെട്ടിൽ. 80 വീടുകളിലും നല്ലളം ബസാറിലെ കടകളിലും വെള്ളം കയറി. മുണ്ടകപ്പാടം, പുളിക്കൽതാഴം, ഒതയമംഗലം, തോട്ടാംകുനി, കിഴുവനപ്പാടം, തരിപ്പണം...

കല്ലായിയിലെ സ്വർണാഭരണ കവർച്ച; ഒരാൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: കല്ലായിയിലെ ഫ്‌ളാറ്റിൽനിന്ന് സ്വർണാഭരണങ്ങൾ കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കേസിലെ കൂട്ടുപ്രതിയായ രാജസ്‌ഥാൻ സ്വദേശി പ്രവീൺ സിംഗിനെയാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 170 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തു. മുംബൈയിലെ...

ഹാർബർ തുറന്നിട്ടും മൽസ്യ തൊഴിലാളികൾ പ്രതിസന്ധിയിൽ; മൽസ്യക്ഷാമം രൂക്ഷം

കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഹാർബറുകൾ തുറന്നിട്ടും മൽസ്യക്ഷാമം നേരിടുന്നതിനാൽ ജോലിയില്ലാതെ തൊഴിലാളികൾ. ക്ഷാമം രൂക്ഷമാതോടെ കടലിൽ പോയിട്ടും രക്ഷയില്ലെന്നാണ് മൽസ്യ തൊഴിലാളികൾ വ്യക്‌തമാക്കുന്നത്‌. മൺസൂൺ വരുന്നതിന് മുൻപ് കടലിളക്കമുണ്ടായി സമൃദ്ധമായി മൽസ്യം...

നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു; അതിർത്തി റോഡുകൾ പൂർണമായും അടച്ച് പോലീസ്

കോഴിക്കോട്: കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന രാമനാട്ടുകര, ഫറോക്ക് നഗരസഭകളും കടലുണ്ടി പഞ്ചായത്തും അതീവ ഗുരുതര മേഖലയാക്കി പ്രഖ്യാപിച്ചു. ഇതോടെ പ്രദേശങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതിർത്തി റോഡുകൾ പൂർണമായും...
- Advertisement -