ബ്ളാക്ക് ഫംഗസ്; കോഴിക്കോട് സ്വദേശി മരിച്ചു

By Desk Reporter, Malabar News
Black fungus; A native of Kozhikode died
Representational Image
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത് ഒരാൾ കൂടി ബ്ളാക്ക് ഫംഗസ് ബാധിച്ചു മരിച്ചു. കോഴിക്കോട് വടകര ചോറോട് സ്വദേശി നാസര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. ബ്ളാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു.

കഴിഞ്ഞ ദിവസം ബ്ളാക്ക് ഫംഗസ് ബാധയെത്തുടർന്ന് നോര്‍ത്ത് പറവൂര്‍ സ്വദേശിനി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചിരുന്നു. കോവിഡ് ബാധിച്ച ശേഷമായിരുന്നു ഇവര്‍ക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചത്‌.

Malabar News:  ഷൊർണൂരിൽ ഡാറ്റാ ബാങ്ക് തിരുത്തിയ സംഭവം; കൃഷിമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE