Tue, Mar 24, 2026
21.7 C
Dubai

വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു; കെഎസ്‌ഇബി അനാസ്‌ഥയെന്ന് ആരോപണം

കോഴിക്കോട്: പുതിയറയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. പടന്നയിൽ പത്‌മാവതിയാണ് മരിച്ചത്. കമ്പി പൊട്ടിവീണ വിവരം കെഎസ്‌ഇബിയെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ഇവരുടെ ബന്ധുക്കൾ ആരോപിച്ചു. വീടിന് സമീപത്തെ...

കോവിഡ് നിയന്ത്രണ ലംഘനം; കോഴിക്കോട് ജില്ലയിൽ മാത്രം 635 കേസുകൾ

കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ ലംഘനം വർധിക്കുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 635 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്‌....

ജില്ലയിൽ തിരഞ്ഞെടുപ്പ് ചിലവ് പരിശോധന ഇന്ന് ആരംഭിക്കും

കോഴിക്കോട്: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളുടെ ചിലവ് പരിശോധിക്കുന്നതിന് ഇന്ന് തുടക്കമാവും. പേരാമ്പ്ര, ബാലുശേരി, എലത്തൂർ, കോഴിക്കോട് നോർത്ത് മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ചിലവ് പരിശോധനയാണ് ഇന്ന് നടക്കുന്നത്. കോഴിക്കോട്...

ബ്ളാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നിന് ക്ഷാമം

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം. ലൈപോസോമൽ ആംഫോടെറിസിൻ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം നേരിടുന്നത്. മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ...

5 മീറ്റർ നീളം, 5 മീറ്റർ വീതി; കോഴിക്കോട് ബീച്ചിൽ കൂറ്റൻ ചെസ് ബോർഡ്...

കോഴിക്കോട്: കോവിഡ് തീർത്ത ഈ പ്രതിസന്ധി ഘട്ടം കഴിഞ്ഞാൽ ചെസ് കളിക്കാൻ താൽപര്യമുള്ള കുട്ടികൾക്ക് കോഴിക്കോട് ബീച്ചിലേക്ക് വരാം. കുട്ടികൾക്ക് കളിച്ചു രസിക്കാൻ കോഴിക്കോട് ബീച്ചിൽ ഒരു ചെസ് ബോർഡ് ഒരുങ്ങുകയാണ്. സാധാരണ...

എലത്തൂർ ഗേറ്റിന് താഴിടാനുള്ള നീക്കം റെയിൽവേ വീണ്ടും ആരംഭിച്ചു

എലത്തൂർ: ഒരു നൂറ്റാണ്ടോളം പഴക്കമുള്ള എലത്തൂർ റെയിൽവേ ഗേറ്റിന് താഴിടാനുള്ള നീക്കം ഒരിടവേളക്ക് ശേഷം വീണ്ടും തുടങ്ങി. ഇതിന്റെ ഭാഗമായി ഗേറ്റ് കീപ്പറായ ജീവനക്കാരന്റെ ജോലി കൊയിലാണ്ടി സ്‌റ്റേഷനിലേക്ക് പുനഃക്രമീകരിച്ചു. ഞായറാഴ്‌ച ഗേറ്റ്...

കടലാക്രമണത്തെ തുടർന്ന് കരയിൽ അടിഞ്ഞു കൂടിയ മാലിന്യം അഴിയൂർ പഞ്ചായത്ത് നീക്കം ചെയ്‌തു

വടകര: കടലാക്രമണത്തെ തുടർന്ന് കരയിൽ അടിഞ്ഞു കൂടിയ 5 ടൺ മാലിന്യം അഴിയൂർ പഞ്ചായത്ത് നീക്കം ചെയ്‌തു. ജൈവ മാലിന്യങ്ങൾ ശാസ്‌ത്രീയമായി സംസ്‌കരിക്കുകയും മറ്റുള്ളവ കയറ്റി അയക്കുകയും ചെയ്‌തു. 5 കിലോമീറ്റർ ദൂരത്തിൽ...

വടകരയിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥന്റെ വീടിന് നേരെ ബോംബേറ്

വടകര: കോഴിക്കോട് വടകരയിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥന്റെ വീടിന് നേരെ അജ്‌ഞാതരുടെ ബോംബേറ്. തോടന്നൂർ കന്നിനടയിലാണ് സംഭവം നടന്നത്. പെട്രോൾ ബോംബാണ് വീടിന് നേരെ എറിഞ്ഞത്. വലിയവളപ്പിൽ പ്രദീപന്റെ വീടിന് നേരെയാണ് ആക്രമണം...
- Advertisement -