റേഷൻ കടകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തി കോഴിക്കോട്
കോഴിക്കോട് : ജില്ലയിൽ റേഷൻ കടകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയതായി അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സ്‌ഥലങ്ങളിലെ റേഷൻ കടകളുടെ പ്രവൃത്തി...
കുന്ദമംഗലത്ത് എഫ്എല്‍ടിസി ആരംഭിക്കാൻ തീരുമാനമായി
കോഴിക്കോട്: കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സന്റര്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനം. പഞ്ചായത്ത് ഭരണസമിതി തിങ്കളാഴ്‌ച വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തീരുമാനങ്ങളും കൈക്കൊണ്ടു. വ്യാപാര...
കോവിഡ് പ്രതിരോധം; ജില്ലയിൽ 40 സ്‌കൂൾ ബസുകൾ ഏറ്റെടുക്കുന്നു
കോഴിക്കോട്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ആംബുലൻസുകൾ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പരിധിയിലുള്ള ഒരു സ്‌കൂൾ ബസ് വീതം ആംബുലൻസാക്കി മാറ്റാനാണ് തീരുമാനം....
മൻസൂർ കൊലപാതകം; ഗൂഢാലോചന നടന്നതായി പികെ ഫിറോസ്
കോഴിക്കോട്: പാനൂർ മൻസൂർ കൊലപാതകത്തിൽ ഗൂഢാലോചന നടന്നതായി യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. കൊലപാതകത്തിന് പിന്നിൽ സിപിഎം ഉന്നതതല ഗൂഢാലോചന നടത്തിയെന്നും ലോക്കൽ സെക്രട്ടറി അനൂപിനെ ചോദ്യം ചെയ്‌താൽ...
കരുതിവച്ച കുഞ്ഞു സമ്പാദ്യം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകി രണ്ടാം ക്‌ളാസുകാരൻ
കോഴിക്കോട്: കുഞ്ഞി കുടുക്കയിൽ കരുതിവച്ച സമ്പാദ്യം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി രണ്ടാം ക്‌ളാസുകാരൻ. പന്നിക്കോട് പാലാട്ട് ബഷീറിന്റെ മകൻ മുഹമ്മദ് അഫ്‌നാൻ (അഫി) ആണ് തനിക്ക് പലപ്പോഴായി കിട്ടിയ നാണയത്തുട്ടുകൾ ജീവകാരുണ്യ പ്രവർത്തനത്തിനായി...
സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ സത്വര നടപടികൾ സ്വീകരിക്കണം; എസ്‌വൈഎസ്
കോഴിക്കോട്: കോവിഡ് ബാധിച്ച് ഉത്തർപ്രദേശിലെ ആശുപത്രിയിൽ കഴിയുന്ന പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ജയിലിൽ നിന്നും കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ എത്തിച്ച...
പോലീസിനെതിരെ കലാപാഹ്വാനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്
കോഴിക്കോട്: പോലീസ് ഉദ്യോഗസ്‌ഥർക്കും അവരുടെ കുടുംബത്തിനുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്‌ത യുവാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശിയായ പ്രജിലേഷ് പയമ്പ്രക്കെതിരെയാണ് ചേവായൂർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
സോഷ്യൽ മീഡിയയിലൂടെ പോലീസിനെതിരെ കലാപാഹ്വാനം നടത്തിയതിന് Cr.229...
സിദ്ദിഖ് കാപ്പന് മാനുഷിക പരിഗണന നൽകണം; കാന്തപുരം പ്രധാനമന്ത്രിക്ക് കത്തയച്ചു
കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് മാനുഷിക പരിഗണന നൽകി, ആരോഗ്യം സംരക്ഷിക്കാൻ ഇടപെടണം എന്നഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു.
മാദ്ധ്യമ വാർത്തകളിൽ...









































