തൊഴിലുറപ്പ് പദ്ധതി; ഒരുകോടി തൊഴിൽ ദിനങ്ങൾ സൃഷ്‌ടിച്ച് ജില്ലക്ക് ചരിത്രനേട്ടം
കോഴിക്കോട്: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ഒരുകോടി തൊഴിൽദിനം പിന്നിട്ട് ജില്ലക്ക് ചരിത്രനേട്ടം. കോവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ രണ്ടുമാസം തൊഴിലുറപ്പ് പദ്ധതി നിശ്‌ചലമായിരുന്നു.
ശേഷിച്ച 10 മാസക്കാലയളവിലാണ്...
സിപിഐഎം വടകര ഏരിയാ കമ്മിറ്റി അംഗം എം പത്‌മനാഭൻ മാസ്‌റ്റർ അന്തരിച്ചു
വടകര: സിപിഐഎം വടകര ഏരിയാ കമ്മിറ്റി അംഗവും വടകര സഹകരണ ആശുപത്രി പ്രസിഡണ്ടുമായ എം പത്‌മനാഭൻ മാസ്‌റ്റർ അന്തരിച്ചു. 71 വയസായിരുന്നു. ഹോസ്‌പിറ്റൽ ഫെഡറേഷൻ യോഗത്തിനായി തിരുവനന്തപുരത്ത് പോയി തിരികെ വരും വഴി...
രാമനാട്ടുകരയിൽ 3 കോടിയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ
കോഴിക്കോട്: രാമനാട്ടുകരയിൽ നിന്ന് കോടികളുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. മൂന്ന് കോടി രൂപയിലധികം വില വരുന്ന ഹാഷിഷ് ഓയിലാണ് രാമനാട്ടുകര ബസ് സ്‌റ്റാൻഡ് പരിസരത്തു നിന്നും പിടികൂടിയത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്ന്...
കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന; ജില്ലയിൽ പരിശോധന ശക്‌തമാക്കി
കോഴിക്കോട്: പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ പരിശോധന ശക്‌തമാക്കി. പൊതുയിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന.
ബസ് സ്‌റ്റാൻഡുകൾ ഉൾപ്പടെയുള്ള പൊതുസ്‌ഥലങ്ങളിൽ പരിശോധന കർശനമാക്കും....
കോവിഡ് വ്യാപനം; ആവശ്യത്തിന് ബെഡുകൾ സജ്‌ജമെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികൾ
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ ഉണ്ടെന്ന് സ്വകാര്യ ആശുപത്രി വൃത്തങ്ങൾ. നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് കോവിഡ് കിടക്കകൾ ഒഴിവില്ലാത്തത്.
നഗരത്തിന് പുറത്തെ സ്വകാര്യ...
മുത്തപ്പൻ പുഴയിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷിനാശം
തിരുവമ്പാടി : കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴ കളരിക്കൽ പ്രദേശത്ത് കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം. ഈ പ്രദേശത്തെ കൃഷിത്തോട്ടങ്ങളിൽ രാത്രി സമയത്ത് എത്തിയാണ് വാഴ, കമുക്, തെങ്ങ് തുടങ്ങി നിരവധി കൃഷികൾ കാട്ടാന നശിപ്പിച്ചത്.
അരീക്കൽ...
ചക്കിട്ടപ്പാറയിൽ ഖനന നീക്കത്തിന് എതിരെ മാവോയിസ്‌റ്റ് അനുകൂല പോസ്‌റ്ററുകൾ
കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഖനന നീക്കത്തിനെതിരെ മാവോയിസ്‌റ്റ് ഗ്രൂപ്പുകളുടെ പേരിൽ പോസ്‌റ്ററുകൾ. സിപിഐ-മാവോയിസ്‌റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്‌റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ബെല്ലാരി റെഡ്ഢിയെ ചക്കിട്ടപ്പാറയിലെത്തിച്ചത് സിപിഎമ്മാണെന്നാണ് വിമർശനം. മോദി-പിണറായി കൂട്ടുകെട്ടാണ് ഖനനത്തിന് പിന്നിലെന്നും...
ബാലുശ്ശേരിയിലെ രാഷ്‌ട്രീയ സംഘർഷം; എംഎല്‍എയുടെ നേതൃത്വത്തില്‍ സമാധാന കമ്മിറ്റി രൂപീകരിച്ചു
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ബാലുശ്ശേരി മണ്ഡലത്തിലെ ഉണ്ണികുളം പഞ്ചായത്തിലുണ്ടായ രാഷ്‌ട്രീയ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ സർവ്വകക്ഷി യോഗം ചേർന്നു. യോഗത്തിൽ പുരുഷൻ കടലുണ്ടി എംഎൽഎ ചെയർമാനും താമരശേരി തഹസിൽദാർ പി ചന്ദ്രൻ...









































