ചക്കിട്ടപ്പാറയിൽ ഖനന നീക്കത്തിന് എതിരെ മാവോയിസ്‌റ്റ് അനുകൂല പോസ്‌റ്ററുകൾ

By Staff Reporter, Malabar News
Ajwa Travels

കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഖനന നീക്കത്തിനെതിരെ മാവോയിസ്‌റ്റ് ഗ്രൂപ്പുകളുടെ പേരിൽ പോസ്‌റ്ററുകൾ. സിപിഐ-മാവോയിസ്‌റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്‌റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ബെല്ലാരി റെഡ്ഢിയെ ചക്കിട്ടപ്പാറയിലെത്തിച്ചത് സിപിഎമ്മാണെന്നാണ് വിമർശനം. മോദി-പിണറായി കൂട്ടുകെട്ടാണ് ഖനനത്തിന് പിന്നിലെന്നും പോസ്‌റ്ററിൽ ആരോപണമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also: സംസ്‌ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത; വയനാട്ടിൽ യെല്ലോ അലർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE