സിപിഐഎം വടകര ഏരിയാ കമ്മിറ്റി അംഗം എം പത്‌മനാഭൻ മാസ്‌റ്റർ അന്തരിച്ചു

By News Desk, Malabar News
Ajwa Travels

വടകര: സിപിഐഎം വടകര ഏരിയാ കമ്മിറ്റി അംഗവും വടകര സഹകരണ ആശുപത്രി പ്രസിഡണ്ടുമായ എം പത്‌മനാഭൻ മാസ്‌റ്റർ അന്തരിച്ചു. 71 വയസായിരുന്നു. ഹോസ്‌പിറ്റൽ ഫെഡറേഷൻ യോഗത്തിനായി തിരുവനന്തപുരത്ത് പോയി തിരികെ വരും വഴി കളമശ്ശേരിയിൽ വെച്ച് ട്രെയിനിൽ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടൻ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.  മൃതദേഹം വടകര സഹകരണ ആശുപത്രിയിലും, വടകര സിപിഐഎം ഓഫീസിലും പൊതുദർശനത്തിന് വെക്കും.

Read Also: വിഷുവിനും പ്രതീക്ഷിച്ച കാണികളില്ല; തിയേറ്റർ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE