കോവിഡ് വ്യാപനം; ആവശ്യത്തിന് ബെഡുകൾ സജ്‌ജമെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികൾ

By News Desk, Malabar News
Representational image
Ajwa Travels

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ ഉണ്ടെന്ന് സ്വകാര്യ ആശുപത്രി വൃത്തങ്ങൾ. നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് കോവിഡ് കിടക്കകൾ ഒഴിവില്ലാത്തത്.

നഗരത്തിന് പുറത്തെ സ്വകാര്യ മെഡി. കോളേജുകളിൽ ഉൾപ്പെടെ ആവശ്യത്തിന് കിടക്കകളും ഐസിയു സംവിധാനവും ഉണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി ആയിരത്തിന് മേലെ ആയതോടെ കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം തുടരുകയാണ്.

അതേസമയം വിഷുവിനിടെ റമദാൻ മാസത്തിനും തുടക്കമായതോടെ കോഴിക്കോട് ന​ഗരത്തിൽ കനത്ത തിരക്കാണ് ഇന്നലെയും ഇന്ന് രാവിലെയും അനുഭവപ്പെട്ടത്.

Malabar News: മുത്തപ്പൻ പുഴയിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷിനാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE