Sun, Jan 25, 2026
18 C
Dubai

താമരശേരി ചുരത്തിൽ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: താമരശേരി ചുരത്തിൽ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവതിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരിച്ചത്. രണ്ടു കുട്ടികൾ അടക്കം നാല് പേരാണ് ബൈക്കിൽ സഞ്ചരിച്ചത്. പരിക്കേറ്റവരെ...

ആംബുലൻസിന് തടസം സൃഷ്‌ടിച്ച സംഭവം; കാർ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കോഴിക്കോട്: ഗുരുതരാവസ്‌ഥയിൽ ഉള്ള രോഗിയുമായി പോയ ആംബുലൻസിന് മാർഗ തടസം സൃഷ്‌ടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും....

ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഖ് സെയ്‌ഫിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ ഇന്ന് വീണ്ടും ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. കൊച്ചി എൻഐഎ കോടതിയാണ് റിമാൻഡ് ചെയ്‌തത്‌. ഈ മാസം 27 വരെയാണ് റിമാൻഡ് കാലാവധി....

ചേമഞ്ചേരിയിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട്: ചേമഞ്ചേരിയിൽ അമ്മയെയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്‌റ്റ് ഓഫീസിന് സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (35), ഒന്നര വയസുള്ള മകൾ പ്രാർഥന എന്നിവരാണ്...

എലത്തൂരിൽ വാഹനാപകടം; കെ മുരളീധരൻ എംപിയുടെ ഡ്രൈവറും മകനും മരിച്ചു

കോഴിക്കോട്: എലത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു മരണം. എലത്തൂർ കോരപ്പുഴ പാലത്തിൽ വെച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അച്ഛനും മകനും മരിച്ചത്. വെസ്‌റ്റ്‌ഹിൽ ചുങ്കം പണിക്കർതൊടി അതുൽ (24), മകൻ അൻവിഖ്...

പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്

കോഴിക്കോട്: പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്. കോഴിക്കോട് ആണ് സംഭവം. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്‌മാനാണ് പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു പൊള്ളലേറ്റത്. ഇന്ന് രാവിലെ...

കഞ്ചാവ് കേസിലെ പ്രതി എസ്‌ഐയെ ആക്രമിച്ചു; വിലങ്ങ് കൊണ്ട് മുഖത്ത് ഇടിച്ചു

കോഴിക്കോട്: ബാലുശേരിയിൽ കഞ്ചാവ് കേസിലെ പ്രതികളുടെ സംഘത്തിൽപ്പെട്ടയാൾ എസ്‌ഐയെ ആക്രമിച്ചതായി പരാതി. എകരൂലിൽ വാടക വീട് കേന്ദ്രീകരിച്ചു വിൽപ്പന നടത്തുന്നതിനിടെ പിടിയിലായ കണ്ണൂർ അമ്പായത്തോട് സ്വദേശി പാറച്ചാലിൽ അജിത് വർഗീസാണ് എസ്‌ഐയെ അകമിച്ചത്....

കോഴിക്കോട് വാണിമേലിൽ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ നാദാപുരം വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭൂമിവാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ്(47) ആണ് മരിച്ചത്. ഭൂമിവാതുക്കൽ എംഎൽപി സ്‌കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്....
- Advertisement -