കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാംപസ് റോഡിൽ തെങ്ങ് വീണ് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാംപസ് റോഡിൽ തെങ്ങ് വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഗവൺമെന്റ് നഴ്‌സിംഗ് കോളേജ് ജീവനക്കാരി ലിസിയുടെ മകൻ അശ്വിൻ തോമസ്(20) ആണ് മരിച്ചത്....
കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: ജില്ലയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചക്കുംകടവ് സ്വദേശി റജീസിനെ(40)യാണ് പാളയത്തുനിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ബെംഗളൂരുവില്‍നിന്ന് പാഴ്‌സല്‍ മാര്‍ഗം എംഡിഎംഎ എത്തിച്ച് നഗരത്തിലെ...
ആവിക്കലിൽ പ്രതിഷേധക്കാർക്ക് നേരെ കല്ലേറും കണ്ണീർവാതക പ്രയോഗവും
കോഴിക്കോട്: ജില്ലയിലെ ജനവാസ മേഖലയായ ആവിക്കൽ തോട് പ്രദേശത്തെ മലിനജല സംസ്‌കരണ പ്ളാന്റ് നിർമാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധത്തിൽ സംഘർഷം. ഇന്ന് ജനകീയ സമിതി പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് ഉണ്ടായി. കല്ലേറും കണ്ണീർവാതക...
കാലിക്കറ്റ് സർവകലാശാല പരിസരത്ത് സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ ജീവനക്കാരൻ അറസ്‌റ്റിൽ
കോഴിക്കോട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ താൽക്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്‌റ്റിൽ. വള്ളിക്കുന്ന് സ്വദേശി എം മണികണ്‌ഠനെ(38)യാണ് പോക്‌സോ കേസിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
തേഞ്ഞിപ്പാലത്തുള്ള സ്‌കൂളിലെ മൂന്ന് വിദ്യാർഥിനികൾ...
മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജാദ് കുറ്റക്കാരനാണെന്ന് കുറ്റപത്രം
കോഴിക്കോട്: നടിയും മോഡലുമായ കാസർഗോഡ് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുറ്റപത്രം തയ്യാറായി. ഷഹാനയുടെ മരണത്തിൽ ഭർത്താവ് കുറ്റക്കാരൻ ആണെന്നാണ് കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നത്. ഷഹാനയെ മാനസികമായും ശാരീരികമായും സജാദ് പീഡിപ്പിച്ചിരുന്നു.
ഷഹാനയുടെ...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; പിടിച്ചെടുത്തത് ഒന്നേമുക്കാൽ കിലോ സ്വർണം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. മലപ്പുറം വണ്ടൂർ സ്വദേശി മുസാഫിർ അഹ്‌മദിൽ നിന്നാണ് ഒന്നര കിലോയിലധികം സ്വർണം പിടികൂടിയത്. 93 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ഇസ്‌തിരിപ്പെട്ടിക്കുള്ളിൽ വച്ചാണ് ഇയാൾ കടത്താൻ...
കൊണ്ടോട്ടി നഗരസഭാ എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്; പണവും രേഖകളും പിടികൂടി
കോഴിക്കോട്: കൊണ്ടോട്ടി നഗരസഭാ അസിസ്‌റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ എ സന്തോഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. സന്തോഷ് കുമാറിന്റെ കോഴിക്കോട്ടെ വീട്ടിലാണ് റെയ്‌ഡ് നടന്നത്.
റെയ്‌ഡിൽ മൂന്നര ലക്ഷം രൂപയും 70ഓളം രേഖകളും പിടിച്ചെടുത്തു....
കോഴിക്കോട് യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ച സംഭവം; 3 പേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിലെ വടകര കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ച ശേഷം കാർ കത്തിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത്, കണ്ണൂർ ചൊക്ളി സ്വദേശി ഷമ്മാസ്,...








































