Sun, Mar 15, 2026
25.5 C
Dubai

റവന്യൂ വകുപ്പിലെ കൂട്ടസ്‌ഥലം മാറ്റം; കോഴിക്കോട് ജില്ലാ കളക്‌ടറെ ഉപരോധിക്കുന്നു

കോഴിക്കോട്: റവന്യൂ വകുപ്പിലെ കൂട്ടസ്‌ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് എൻജിഒയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ കളക്‌ടറെ ഉപരോധിക്കുന്നു. കളക്‌ടറേറ്റിൽ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരാണ് രാവിലെ പത്ത് മണി മുതൽ കളക്‌ടറുടെ ചേംബറിന് മുന്നിൽ...

ചികിൽസയിൽ ഇരിക്കെ യുവാവിനെ കാണാതായ സംഭവം; അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ കാണാതായ ആദിവാസി യുവാവിനെ രണ്ടാഴ്‌ച കഴിഞ്ഞിട്ടും കണ്ടെത്താനാവാത്ത സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. അട്ടപ്പാടി പുതൂർ ചീരക്കടവ് ഊരിലെ രാമനെയാണ് കാണാതായത്. സംഭവത്തിൽ പോലീസ്...

എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ല; സിവിൽ പോലീസ് ഓഫിസർക്ക് സ്‌ഥലം മാറ്റം

കോഴിക്കോട്: വനിതാ എസ്‌ഐയെ പോലീസ് ചട്ടം പഠിപ്പിച്ച സിവിൽ പോലീസ് ഓഫിസർക്ക് സ്‌ഥലം മാറ്റം. ബേപ്പൂർ സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കെസി ഉമേഷിനെയാണ് നാദാപുരം സ്‌റ്റേഷനിലേക്ക് സ്‌ഥലം മാറ്റിയത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതി മരിച്ചതിൽ ദുരൂഹത; അന്വേഷണം ഊർജിതം

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മഹാരാഷ്‌ട്ര സ്വദേശിനി ജിയ റാം ജിലോട്ട് (30) ആണ് മരിച്ചത്. ഇന്നലെ രാവിലെ അഞ്ചരയോടെയാണ് യുവതിയെ മരിച്ച നിലയിൽ...

കോഴിക്കോട് പ്രതി ചാടിപ്പോയ സംഭവം; സസ്‌പെൻഷനിൽ ആയ പോലീസുകാരെ തിരിച്ചെടുത്തു

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി രക്ഷപെടാൻ ശ്രമിച്ച കേസിൽ സസ്‌പെൻഷനിലായ പോലീസ് ഉദ്യോഗസ്‌ഥരെ സർവീസിൽ തിരിച്ചെടുത്തു. ചേവായൂർ സ്‌റ്റേഷനിലെ എഎസ്‌ഐ സജി, സിപിഒ...

താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ അപകടത്തിൽപെട്ടു; നാലു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട സ്‌കൂട്ടറിൽ തട്ടി, മതിലിൽ ഇടിച്ച് നാല് വയസുകാരൻ മരിച്ചു. വയനാട് നടവയൽ നെയ്‌ക്കുപ്പ കാഞ്ഞിരത്തിൻ കുന്നേൽ ഷിബു മാത്യുവിന്റെ മകൻ സാവിയോ ഷിബു ആണ് മരിച്ചത്. ഇന്ന്...

ചിൽഡ്രൻസ് ഹോം പ്രവർത്തനത്തിൽ സമഗ്ര മാറ്റം വേണമെന്ന് റിപ്പോർട്

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കമ്മീഷണർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചു. ചിൽഡ്രൻസ് ഹോമിന്റെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റം വരുത്തുന്നതിന് ആവശ്യമായ 26 നിർദ്ദേശങ്ങൾ...

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത; പരിസ്‌ഥിതി അനുമതി ആവശ്യമില്ലെന്ന് വിലയിരുത്തൽ

തിരുവമ്പാടി: ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയുടെ നിർമാണത്തിന് പരിസ്‌ഥിതി അനുമതി ആവശ്യമില്ലെന്ന് ലിന്റോ ജോസഫ് എംഎൽഎ. പദ്ധതിയുടെ പരിസ്‌ഥിതി അനുമതി ലഭിക്കുന്നതിന് കൊങ്കൺ റെയിൽവേ കോർപറേഷൻ 2021 നവംബർ 16ന് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്...
- Advertisement -