Sat, Jan 24, 2026
18 C
Dubai

പൊന്നാനിയിലെ കവർച്ച വൻ ആസൂത്രിതം; സ്‌ഥിരം മോഷ്‌ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം

മലപ്പുറം: പൊന്നാനിയിൽ പ്രവാസിയുടെ വീട് കുത്തി തുറന്ന് 350 പവൻ സ്വർണം കവർന്ന കേസ് വൻ ആസൂത്രണത്തോടെ നടന്നതെന്ന് പോലീസ്. കേസിൽ അന്വേഷണം തുടരുകയാണ്. സ്‌ഥിരം മോഷ്‌ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നത്. അടുത്ത...

കാളികാവിൽ രണ്ടര വയസുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം; ദേഹമാസകലം പരിക്ക്

മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പിതാവ് ജുനൈദിനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. കുട്ടിയുടെ തലയിലും മുഖത്തും പരിക്കുകൾ ഉണ്ട്. ജുനൈദിനെ...

മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണത്തിൽ ദുരൂഹത; പിതാവിനെതിരെ പരാതി

മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പിതാവ് കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കുട്ടിയുടെ അമ്മയുടെയും ബന്ധുക്കളുടെയും പരാതി. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ പിതാവ്...

എടപ്പാൾ മേൽപ്പാലത്തിൽ വാഹനാപകടം; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന്...

പറപ്പൂർ ഐയു സ്‌കൂൾ ‘ഐയു ഹാപ്പി’ ഉൽപന്നങ്ങൾ വിപണിയിലിറക്കി

മലപ്പുറം: ജില്ലയിലെ കോട്ടയ്‌ക്കലിന് സമീപം പറപ്പൂർ ഐയു ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾ അധ്യാപക-രക്ഷാകർതൃ സമിതിയുടെ പിന്തുണയോടെ തയാറാക്കിയ വിവിധ ഉൽപന്നങ്ങൾ പുറത്തിറക്കി. കോട്ടയ്‌ക്കലിന് സമീപം ആട്ടീരിയിൽ ലീസിന് എടുത്ത നാലര ഏക്കർ പാടത്ത് ജൈവ...

സ്വന്തം ബ്രാൻഡ് അരിയുമായി ‘പറപ്പൂർ ഐയു സ്‌കൂൾ’ വിപണിയിലേക്ക്!

മലപ്പുറം: കോട്ടയ്‌ക്കൽ പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്‌കൂൾ ‘സ്വന്തം ബ്രാൻഡ്’ ഉൽപന്നങ്ങളുമായി വിപണിയിലേക്ക്. ഐയു ഹാപ്പി റൈസ്, ഐയു ഹാപ്പി അവിൽ, ഐയു ഹാപ്പി അപ്പം പൊടി, ഐയു ഹാപ്പി പുട്ടുപൊടി...

നിലമ്പൂരിലെ മയക്കുമരുന്ന് വേട്ട; ഷാക്കിറയും കൂട്ടാളികളും റിമാൻഡിൽ

മലപ്പുറം: 13.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി നിലമ്പൂര്‍ വടപുറത്ത് പിടിയിലായ മൂന്നു പ്രതികളെയും കോടതി റിമാൻഡ് ചെയ്‌തു. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍, നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ്, തിരുവമ്പാടി മാട്ടുമല്‍...

നിലമ്പൂരിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു

മലപ്പുറം: ജില്ലയിലെ നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് (വൈറൽ ഹെപ്പറ്റൈറ്റിസ്) ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 35-കാരനാണ് ചികിൽസയിലിരിക്കെ മരിച്ചത്. ഇതോടെ ജില്ലയിൽ ഒരുമാസത്തിനിടെ രോഗം ബാധിച്ച്...
- Advertisement -