പ്ളസ് വൺ വിദ്യാർഥിയുടെ ക്രൂരമർദ്ദനം; അധ്യാപകന്റെ കൈക്കുഴ വേർപ്പെട്ടു
മലപ്പുറം: കുറ്റിപ്പുറത്ത് പ്ളസ് വൺ വിദ്യാർഥികൾ അധ്യാപകനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കലോൽസവ പരിശീലന സ്‌ഥലത്ത് കറങ്ങിനടന്നു വിദ്യാർഥികളെ അധ്യാപകൻ ശകാരിച്ചിരുന്നു. ഇതിന് പ്രകോപിതരായി വിദ്യാർഥികൾ അധ്യാപകനെ മർദ്ദിക്കുകയായിരുന്നു. കുറ്റിപ്പുറം പേരശ്ശനൂർ ഗവ....
മലപ്പുറത്തെ യുവാവിന്റെ കൊലപാതകം; മുഖ്യപ്രതി അറസ്‌റ്റിൽ
മലപ്പുറം: മലപ്പുറം തിരൂർ കാട്ടിലപ്പള്ളിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്‌റ്റിൽ. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്‌റ്റിലായത്. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്. ആഷിഖും പിതാവും സഹോദരങ്ങളും ചേർന്നാണ്...
പൂക്കോട്ടുപാടത്ത് 13-കാരന്റെ മരണം ഷോക്കേറ്റ്; തോട്ടം ഉടമക്കെതിരെ കേസ്
മലപ്പുറം: ജില്ലയിലെ അമരമ്പലം പൂക്കോട്ടുപാടത്ത് സ്വകാര്യ വ്യക്‌തിയുടെ കൃഷിയിടത്തിൽ 13-കാരനെ മരിച്ച നിലയിൽ സംഭവത്തിൽ തോട്ടം ഉടമക്കെതിരെ കേസെടുത്ത് പോലീസ്. കുട്ടി മരിച്ചത് വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റാണെന്ന് പോലീസ് വ്യക്‌തമാക്കി. കാട്ടുപന്നികളെ...
കാളാച്ചാൽ മസ്‌ജിദിൽ മരണപ്പെട്ട അജ്‌ഞാതനെ തിരിച്ചറിഞ്ഞു
മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം പോലീസ് സ്‌റ്റേഷൻ പരിധിയിൽ കാളാച്ചാൽ ബസ് സ്‌റ്റോപ്പിന് സമീപമുള്ള നിസ്‌കാര പള്ളിയിൽ മരണമടഞ്ഞ അജ്‌ഞാതനെ തിരിച്ചറിഞ്ഞു.
പാവറട്ടി വെൻമേനാട് സ്വദേശിയായ സിദ്ദിഖ് വട്ടച്ചിറ (63) ആണ് മരണപ്പെട്ടത്. ഇദ്ദേഹം കഴിഞ്ഞ...
അരീക്കോട് വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
മലപ്പുറം: ജില്ലയിലെ അരീക്കോട് പ്രദേശത്തെ വീട്ടിലെ അടുക്കളയിൽനിന്നു തീ പടർന്നു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു അപകടം. (Cooking Gas Blast Kerala) കുനിയിൽ അൻവാർ നഗർ അക്കരപറമ്പിൽ ഹൈദർസിന്റെ വീട്ടിൽ ഇന്നലെ പുലർച്ചയ്‌ക്കാണ്...
തട്ടം വിവാദം; പൊന്നാനിയിൽ വനിതാ ലീഗിന്റെ പ്രതിഷേധ പ്രകടനം
മലപ്പുറം: തട്ടം വിവാദത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്‌റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ സ്വാധീനം കൊണ്ടാണെന്ന സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം കെ...
പൊന്നാനിയിലെ ഗ്രൂപ്പുമാറി രക്‌തം നൽകൽ: നടപടിയെടുത്ത് ആരോഗ്യവകുപ്പ്
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ എട്ടുമാസം ഗർഭിണിയായ യുവതിക്കു നഗരസഭയുടെ മാതൃശിശു ആശുപത്രിയിൽ ഗ്രൂപ്പു മാറി രക്‌തം മാറി നൽകിയ സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടി. രണ്ടു താൽക്കാലിക ഡോക്‌ടർമാരെ പിരിച്ചുവിടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌റ്റാഫ് നഴ്‌സിനെ...
പൊന്നാനിയിലെ രക്‌തം മാറിനൽകൽ; യുവതിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ മാതൃശിശു ആശുപത്രിയിൽ ഗര്‍ഭിണിക്ക്. രക്‌ത ഗ്രൂപ്പ് മാറി നല്‍കിയ സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിൽസയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു.
പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കഴുങ്ങുംതോട്ടത്തിൽ അസ്‌ലമിന്റെ...









































