Sat, Jan 24, 2026
22 C
Dubai

ചായക്ക് മധുരം കുറഞ്ഞതിൽ തർക്കം; താനൂരിൽ ഹോട്ടൽ ഉടമക്ക് കുത്തേറ്റു

മലപ്പുറം: താനൂരിൽ ഹോട്ടൽ ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. ചായക്ക് മധുരം കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഹോട്ടൽ ഉടമക്ക് നേരെ ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. മലപ്പുറം താനൂർ വാഴക്കാതെരു അങ്ങാടിയിലെ...

മാദ്ധ്യമ പ്രവർത്തകന്റെ സ്‌ഥാപനത്തിന് നേരെ ആക്രമണം; പ്രതിഷേധിച്ച് വന്നേരിനാട് പ്രസ്‌ഫോറം

മലപ്പുറം: ജില്ലയിലെ എരമംഗലത്ത് സാമൂഹിക വിരുദ്ധർ മാദ്ധ്യമ പ്രവർത്തകന്റെ സ്‌ഥാപനത്തിന് നേരെ ആക്രമണം നടത്തി. യുവകലാ സാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയും ജനയുഗം പത്രത്തിന്റെ റിപ്പോർട്ടറുമായ പ്രിഗിലേഷിന്റെ ശോഭ ലൈറ്റ് & സൗണ്ട്സ്...

മക്കൾ ‘മനുഷ്യരാകണം’; മന്ത്രി കെ രാജൻ പൊന്നാനി സ്‌ത്രീധന​ര​ഹി​ത വി​വാ​ഹ​​ സംഗമത്തിൽ

പൊ​ന്നാ​നി: ന​ല്ല മ​നു​ഷ്യ​രാ​ൽ മനോഹരമാക്കപ്പെട്ട സ​മൂ​ഹ സൃഷ്‍ടിക്കായി ഒ​ന്നാ​യി പ്രവർത്തിക്കാൻ പുതുവൽസര ദിനത്തിൽ പ്രതിജ്‌ഞ എടുക്കണമെന്നും മന്ത്രി കെ രാജൻ ചടങ്ങിൽ ആവശ്യപ്പെട്ടു. പിസിഡബ്ള്യുഎഫ്‌ പ്ര​സി​ഡ​ന്റ് സിഎ​സ് പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ചടങ്ങിൽ ടിഎ​ൻ...

അന്താരാഷ്‌ട്ര നിലവാരമുള്ള ‘ആസ്‌റ്റർ ലാബ്‌സ്‌’ എടപ്പാളിലും

മലപ്പുറം: ഏറ്റവും ചുരുങ്ങിയ സമയത്തിനകം ഏറ്റവും ഗുണനിലവാരമുള്ള പരിശോധനാ ഫലങ്ങൾ നൽകുന്നതിൽ പേരെടുത്ത 'ആസ്‌റ്റർ ലാബ്‌സ്‌' മലപ്പുറം ജില്ലയിലെ എടപ്പാളിലും പ്രവർത്തനം ആരംഭിച്ചു. ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദ്യ ഉറപ്പുനൽകുന്ന 'ആസ്‌റ്റർ ലാബ്‌സ്‌' കൃത്യവും...

മലപ്പുറത്ത് ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; പ്രതികൾ പിടിയിൽ

മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ 19-കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്ന് ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പെൺകുട്ടിയെയാണ് മൂവർ സംഘം ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പേരാമ്പ്ര...

മലപ്പുറത്തെ ദേശാഭിമാനി വാർഷികാഘോഷം; പികെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നു

മലപ്പുറം: ജില്ലയിൽ ദേശാഭിമാനി സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടിയിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടി പിൻമാറി. മുസ്‌ലിം ലീഗിൽ നിന്ന് മുനവറലി ശിഹാബ് തങ്ങളും പരിപാടിയിൽ എത്തിയില്ല. ഇരുവരുടെയും പേര് പരിപാടിയുടെ നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നു. വ്യക്‌തിപരമായ...

നീലേശ്വരം താലൂക്ക്: പ്രതിപക്ഷ നേതാവിന് നിവേദനം നൽകി

കാസർഗോഡ്: നീലേശ്വരം താലൂക്ക് അനുവദിക്കാൻ ആവശ്യപ്പെട്ട് നീലേശ്വരം ജനകീയ വികസന സമിതിക്ക് വേണ്ടി മുതിർന്ന മാദ്ധ്യമ പ്രവർത്തകനും സിറാജ് ദിനപത്രം പ്രിൻസിപ്പൾ റിപ്പോർട്ടറുമായ റാശിദ് പൂമാടം പ്രതിപക്ഷ നേതാവ് വിഡി സതീശന് നിവേദനം...

ബഫർ സോണിൽ ആറ് പഞ്ചായത്തുകൾ; ആശങ്ക അകലാതെ മലപ്പുറത്തെ മലയോര ജനത

മലപ്പുറം: ബഫർ സോൺ വിഷയത്തിൽ ആശങ്ക അകലാതെ മലപ്പുറത്തെ മലയോര ജനത. വനം വകുപ്പ് പുറത്തുവിട്ട ഭൂപട പ്രകാരം മലപ്പുറം ജില്ലയിലെ ആറ് പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ ബഫർസോണിൽ ഉൾപ്പെടുമെന്നാണ് സൂചന. ഇതേ തുടർന്ന്...
- Advertisement -