നിലമ്പൂരിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: നിലമ്പൂർ മുള്ളുള്ളിയിൽ യുവാവും യുവതിയും ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിൽ. നിലമ്പൂർ മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂർ സ്വദേശി രമ്യ (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
പേവിഷബാധ; മലപ്പുറത്ത് കറവ പശു ചത്തു, ആശങ്ക
മലപ്പുറം: പള്ളിക്കലില്‍ കറവ പശു പേവിഷ ബാധയെ തുടർന്ന് ചത്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍ പള്ളിക്കല്‍ താമസക്കാരനായ ദേവതിയാല്‍ നെച്ചിത്തടത്തില്‍ അബ്‌ദുളളയുടെ കറവ പശുവിനാണ് പേവിഷബാധ സ്‌ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ചത്ത പശുവിനെ...
കാട്ടാന ആക്രമണം; മലപ്പുറത്ത് പോലീസുകാരന് പരിക്ക്
മലപ്പുറം: ജില്ലയിലെ നിലമ്പൂർ പോത്ത്കല്ലിൽ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് പോലീസുകാരന് പരിക്കേറ്റു. പോത്ത്കല്ല് ഫോറസ്‌റ്റ് അറ്റാച്ച്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സജ്‌ഞീവിനാണ് പരിക്കേറ്റത്. കാട്ടാനകളെ തിരികെ വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് പരിക്കേറ്റത്.
പോത്ത്കല്ല് കോടാലി...
സ്‌കൂൾ മുറ്റത്ത് വിദ്യാർഥിക്ക് പേപ്പട്ടിയുടെ ആക്രമണം
മലപ്പുറം: ജില്ലയിലെ തേഞ്ഞിപ്പലത്ത് വിദ്യാർഥിയെ സ്‌കൂൾ മുറ്റത്ത് വച്ച് പേപ്പട്ടി കടിച്ചു. വിദ്യാർഥിയെ കടിച്ചശേഷം പരാക്രമം കാണിച്ച തെരുവുനായ സ്‌കൂൾ വളപ്പിൽ തന്നെ ചത്ത് വീഴുകയും ചെയ്‌തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നായക്ക്...
അപകടരഹിത നിരത്തുകൾ; കർശന പരിശോധനയുമായി എംവിഡി
തിരൂരങ്ങാടി: നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി മോട്ടർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തുന്നതും മറ്റു നിയമലംഘനങ്ങളും തടയാൻ മഫ്‌തിയിൽ ക്യാമറ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ,...
കൂറ്റൻ പാറയിൽ വിള്ളൽ; താഴ്‌വാരത്തെ കുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദ്ദേശം
എടക്കര: കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ മുത്തപ്പൻകുന്നിന് മറുഭാഗത്തെ തുടിമുട്ടിമലയിൽ വിള്ളലുണ്ടായതിനെ തുടർന്ന് താഴ്‌വാരത്തെ കുടുംബങ്ങൾ മാറിത്താമസിക്കാൻ നിർദ്ദേശം നൽകി. മലമുകളിലെ കൂറ്റൻ പാറയുടെ അടിഭാഗത്ത് 36 മീറ്റർ നീളത്തിലാണ് വിള്ളൽ. പ്രദേശത്ത് കനത്ത മഴ...
ചികിൽസക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; ഡോക്‌ടർ അറസ്‌റ്റില്‍
മലപ്പുറം: ചികിൽസക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് ഡോക്‌ടർ അറസ്‌റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും പട്ടിക്കാട് ചുങ്കത്തെ ജെജെ ക്ളിനിക് ഉടമയുമായ ഡോ. ഷെരീഫ് ആണ് പിടിയിലായത്.
ജെജെ ക്ളിനിക്കില്‍ ചികിൽസക്കെത്തിയ സ്‌ത്രീയെ...
സജി ചെറിയാൻ എംഎൽഎ സ്‌ഥാനം രാജിവെയ്‌ക്കണം; പൊന്നാനി മണ്ഡലം കോൺഗ്രസ്
പൊന്നാനി: സജി ചെറിയാൻ തന്റെ മന്ത്രി സ്‌ഥാനം രാജിവെച്ചാൽ തീരുന്നതല്ല ഭരണഘടനയെ അവഹേളിച്ച പ്രശ്‌നമെന്നും നിയമസഭ അംഗത്വം കൂടി രാജി വെയ്‌ക്കണമെന്നും പൊന്നാനി മണ്ഡലം കോൺഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനാ സംരക്ഷണ ദിനാചരണ പരിപാടിയിലായിരുന്നു...









































