Sun, Jan 25, 2026
20 C
Dubai

കനത്ത മഴ; വയനാട്ടിൽ റോഡ് ഒലിച്ചുപോയി- 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

വയനാട്: വയനാട്ടിലും കോഴിക്കോടും ശക്‌തമായ മഴ തുടരുന്നു. നദികളിലെ ജലനിരപ്പ് ഉയരുകയും താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്‌തു. വയനാട് ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 38 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെണ്ണിയോട് റോഡ്...

PCWF ലഹരിവിരുദ്ധ കാംപയിൻ മെയ് 28ന് ആരംഭിക്കും

മലപ്പുറം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്‌) നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ കാംപയിൻ ഈ മാസം 28ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരുമാസത്തോളം നീണ്ടു നിൽക്കുന്നതാണ് കാംപയിൻ. വർഡ്‌തല ജാഗ്രതാ സമിതികളുടെ രൂപീകരണത്തിന്...

ഒമ്പതുവയസുകാരി ദിലീഷിനൊപ്പം; വനമേഖലയിൽ നിന്ന് ഇരുവരെയും കണ്ടെത്തി

വയനാട്: തിരുനെല്ലിയിൽ നിന്ന് കാണാതായ ഒമ്പതുവയസുകാരിയെ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തി കുട്ടിയുമായി കടന്നുകളഞ്ഞ ദിലീഷിനെയും കണ്ടെത്തി. കൊലപാതകമുണ്ടായ സ്‌ഥലത്തിന് സമീപത്തെ വനമേഖലയിൽ നിന്നാണ് കുട്ടിയുമൊത്ത് ഇയാളെ കണ്ടെത്തിയത്. ഇരുവർക്കുമായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. എടയൂർക്കുന്ന്...

മാനന്തവാടിയിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിക്കായി തിരച്ചിൽ തുടരുന്നു

വയനാട്: മാനന്തവാടിയിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിക്കായി തിരച്ചിൽ തുടരുന്നു. വീടിന് സമീപത്തെ വനമേഖല കേന്ദ്രീകരിച്ച് ഫയർഫോഴ്‌സും വനംവകുപ്പും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. എന്നാൽ, ശക്‌തമായ മഴ തുടരുന്നതിനാൽ തിരച്ചിലിനെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്. ഇന്നലെയായിരുന്നു...

ഉരുൾപൊട്ടൽ ഭീതി; വിലങ്ങാട് നിന്നും ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട്: അതിശക്‌തമായ മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന വിലങ്ങാട് മഞ്ഞച്ചീളിയിൽ നിന്നും ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞവർഷം ഉരുൾപൊട്ടി നാശം വിതച്ച മേഖലകളിൽ നിന്നാണ് കുടുംബങ്ങളെ മാറ്റിയത്. വിലങ്ങാട് സെന്റ് ജോർജ് സ്‌കൂളിലേക്കാണ്...

എട്ടുവയസുകാരിക്ക് അതിക്രൂര മർദ്ദനം; പിതാവിനെ കസ്‌റ്റയിലെടുത്ത് പോലീസ്

കണ്ണൂർ: ചെറുപുഴയിൽ എട്ടുവയസുകാരിയെ അതിക്രൂരമായി മർദ്ദിച്ച പിതാവിനെ കസ്‌റ്റയിലെടുത്ത് പോലീസ്. കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി മാമച്ചൻ എന്ന ജോസിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ജോസിനെതിരെ കേസെടുക്കാൻ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ...

കണ്ണൂർ ചെങ്കൽപ്പണയിൽ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ: ചെങ്കൽപ്പണയിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽ വർമൻ ആണ് മരിച്ചത്. കണ്ണൂർ പയ്യന്നൂർ ഒയോളത്താണ് അപകടം ഉണ്ടായത്. അതേസമയം, കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ...

കാഞ്ഞങ്ങാട് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു; ഒരാളുടെ നില ഗുരുതരം

കാസർഗോഡ്: കാഞ്ഞങ്ങാട് മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (9), ഹൈദറിന്റെ മകൻ അൻവർ (11) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഹാഷിഖ് എന്ന...
- Advertisement -