പിസിഡബ്ള്യുഎഫ് അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ചു
മലപ്പുറം: സ്‌ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായി പൊതുജനാവബോധം സൃഷ്‌ടിക്കാൻ 1914 മുതൽ ലോക വ്യാപകമായി ആചരിക്കുന്ന അന്താരാഷ്‌ട്ര വനിതാദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ള്യുഎഫ് / PCWF) ആചരിച്ചു.
1857 മാർച്ച്, 8ന്, ന്യൂയോർക്കിലെ...
കാസർഗോഡ് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു
കാസർഗോഡ്: ജില്ലയിൽ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിലിൽ സ്വദേശി കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മാവിൻ ചുവട്ടിലേക്ക് വിശ്രമിക്കാൻ പോകവെയാണ് സൂര്യാഘാതമേറ്റത്. ഉടൻ...
ലഹരി പരിശോധന; ഉദ്യോഗസ്‌ഥനെ ഇടിച്ച് വീഴ്‌ത്തി സ്‌കൂട്ടർ യാത്രികൻ, ഗുരുതര പരിക്ക്
വയനാട്: ലഹരി പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്‌ഥനെ ഇടിച്ച് വീഴ്‌ത്തി സ്‌കൂട്ടർ യാത്രികൻ. വയനാട് ബാവലി ചെക്ക്പോസ്‌റ്റിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. സിവിൽ എക്‌സൈസ് ഓഫീസർ ജയ്‌മോനാണ് ആക്രമിക്കപ്പെട്ടത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ...
കാണാതായ വയോധികയുടെ മൃതദേഹം കാട്ടിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത
കോഴിക്കോട്: കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയുടെ മൃതദേഹം കാട്ടിൽ കണ്ടെത്തി. വലിയകൊല്ലി മംഗലം വീട്ടിൽ ജാനുവിന്റെ (75) മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കാട്ടിൽ കണ്ടെത്തിയത്. ഇന്നലെ പൊട്ടൻകോട് ചവിട്ടിയാനി മലയിൽ ജാനുവിന്റെ വസ്‌ത്രങ്ങൾ കണ്ടെത്തിയിരുന്നു....
കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന് വ്യാജ വീഡിയോ; യുവാവ് അറസ്‌റ്റിൽ
മലപ്പുറം: കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് പ്രദേശവാസികളിൽ ഭീതി പടർത്തിയ യുവാവ് അറസ്‌റ്റിൽ. കരുവാരക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിനെയാണ് പിടികൂടിയത്. വനംവകുപ്പിന്റെ പരാതിയിലാണ് അറസ്‌റ്റ്. ആർത്തല പ്രദേശത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്‌ച...
കരിക്കോട്ടക്കരി ടൗണിൽ കാട്ടാന; വാഹനത്തിന് നേരെ പാഞ്ഞടുത്തു, നിരോധനാജ്‌ഞ
കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിൽ കാട്ടാനയിറങ്ങി ഭീതി പരത്തി. വനംവകുപ്പിന്റെ വാഹനത്തിന് നേരെ കാട്ടാന പാഞ്ഞടുത്തു. കുട്ടിയാനയാണ് ടൗണിലിറങ്ങിയത്. ആന അൽപ്പസമയം അക്രമാസക്‌തനായി. റോഡിൽ നിന്ന് തുരത്തിയ ആന തൊട്ടടുത്തുള്ള റബ്ബർ...
വയനാട്ടിൽ സ്‌കൂൾ വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം; കേസെടുത്തു
കൽപ്പറ്റ: വയനാട് മാനന്തവാടി അഞ്ചാംമൈലിൽ സ്‌കൂൾ വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം. ഒരു സംഘം വിദ്യാർഥികൾ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നു. നാല് ദിവസം മുമ്പാണ് സംഭവം. ഒരു കെട്ടിടത്തിന്റെ കോണിപ്പടിയിൽ കൊണ്ടുപോയി അഞ്ചു വിദ്യാർഥികൾ...
കണ്ണൂരിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്
കണ്ണൂർ: വറ്റിപ്പുറം വെള്ളാനപൊയിലിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്. പ്ളസ് ടു വിദ്യാർഥിയായ വട്ടിപ്രത്തിനടുത്ത് മാണിക്കോത്ത് വയൽ സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. രാവിലെ പള്ളിയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
ശാലിദിന്റെ ശരീരത്തിൽ...








































