Sun, Jan 25, 2026
20 C
Dubai

‘ഷഹബാസ് എഴുതേണ്ട പരീക്ഷ പ്രതികൾ എഴുതേണ്ട; പ്രതിഷേധം, സംഘർഷാവസ്‌ഥ

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ളാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾക്കെതിരെ പ്രതിഷേധം ശക്‌തമായതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്‌ഥ. പ്രതികളായ വിദ്യാർഥികളെ പത്താം ക്ളാസ് പരീക്ഷ എഴുതിക്കുന്നതിന് എതിരേയായിരുന്നു പ്രതിഷേധം. ഇതോടെ, വിദ്യാർഥികൾക്ക് വെള്ളിമാടുകുന്ന്...

പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. വള്ള്യായി അരുണ്ട കിഴക്കയിൽ ശ്രീധരൻ (70) ആണ് മരിച്ചത്. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിൽ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. രാവിലെ എട്ടുമണിയോടെ കൃഷിയിടത്തിലെത്തിയ ശ്രീധരനെ പന്നി...

സഹപാഠിയുടെ ആക്രമണം; ഒറ്റപ്പാലത്ത് ഐടിഐ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

ഒറ്റപ്പാലം: സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്. ഒറ്റപ്പാലം സ്വകാര്യ ഐടിഐയിലെ ഒന്നാംവർഷ വിദ്യാർഥിയായ ഷൊർണൂർ കുളങ്ങര പറമ്പിൽ കെജെ ഷാജൻ (20) ആണ് മൂക്കിന്റെ പാലത്തിന് ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ...

പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ ഷാനിന്റെ ഭാര്യ ആർദ്ര (24) ആണ് മരിച്ചത്. ചേലിയ സ്വദേശിനിയാണ്. ഇന്നലെ രാത്രിയായിരുന്നു...

രണ്ട് സ്‌കൂളുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി; പത്താം ക്ളാസുകാരന് ഗുരുതര പരിക്ക്

താമരശേരി: സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപം രണ്ട് സ്‌കൂളുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി. നൃത്തം ചെയ്‌തപ്പോൾ പാട്ട് നിന്നതിന് പിന്നാലെ തുടങ്ങിയ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പത്താം ക്ളാസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ...

രാത്രി കുഴിയിൽ വീണു, പ്രദേശത്ത് ഭീതി പരത്തിയിരുന്ന കസേരക്കൊമ്പൻ ചരിഞ്ഞു

എടക്കര: മൂത്തേടത്ത് ജനവാസ കേന്ദ്രത്തിലെത്തി ഭീതി പരത്തിയിരുന്ന കാട്ടാന കസേരക്കൊമ്പൻ ചരിഞ്ഞു. രണ്ട് മാസത്തോളമായി പ്രദേശത്ത് വിഹരിച്ച് നടന്ന് നാട്ടുകാരെ വിറപ്പിച്ച കാട്ടാനയാണ് അർധരാത്രിയിൽ കുഴിയിൽ വീണ് ചരിഞ്ഞത്. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്ന്...

പൊന്നാനിയിൽ മഖ്‌ദൂം ഭാഷാപഠന കേന്ദ്രം ഒരുമാസത്തിനകം; ഇപ്പോൾ അപേക്ഷിക്കാം

പൊന്നാനി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സൈനുദ്ദീൻ മഖ്‌ദൂമിന്റെ നാമധേയത്തിൽ പൊന്നാനിയിൽ ഭാഷാപഠന കേന്ദ്രം ഒരുമാസത്തിനകം തുറക്കും. കോഴ്‌സുകളിലേക്ക് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. അറബിക്, ജർമൻ ഭാഷകളാണ് ആദ്യം പഠിപ്പിക്കുക. രണ്ടാംഘട്ടത്തിൽ സ്‌പാനിഷ്‌, ചൈനീസ്, ഫ്രഞ്ച്...

ആറളം ഫാമിൽ തമ്പടിച്ചത് 50ഓളം കാട്ടാനകൾ; തുരത്താനുള്ള ദൗത്യം ഇന്ന് തുടങ്ങും

ആറളം: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യം ഇന്ന് തുടങ്ങും. അമ്പതോളം കാട്ടാനകളാണ് പുനരധിവാസ മേഖലയിൽ ഉള്ളത്. ആറളം വന്യജീവി സങ്കേതത്തിലേക്ക് ഇവയെ തുരത്തുമെന്ന് കഴിഞ്ഞ ദിവസം,...
- Advertisement -